ലക്ഷ്യം ഇന്ത്യൻ ഫുട്‌ബോളിന്റെ വളർച്ച; അന്താരാഷ്‌ട്ര ടീമുകൾ ഇന്ത്യയിൽ എത്തും: ദടക് സെറി
ബെംഗളൂരു: ഇന്ത്യൻ ഫുട്‌ബോളിന്റെ വളർച്ചയ്ക്കായി പദ്ധതികൾ നടപ്പാക്കുമെന്ന് ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷൻ (എ.എഫ്.സി) ജനറൽ സെക്രട്ടറി ദടക് സെറി വിൻഡ്‌സർ ജോൺ. ഫിഫയുടെ സഹായത്തോടെയാണ് ഫുട്‌ബോളിന്റെ വളർച്ചക്കുളള ...

