അമേരിക്കയിൽ നിർമിക്കൂ, ഇല്ലെങ്കിൽ താരിഫ് കുറേ അടയ്‌ക്കേണ്ടി വരും; ഉത്പാദകരോട് ട്രംപ്
ദാവോസ്: സ്വിറ്റ്സർലാൻഡിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തെ (World Economic Forum) അഭിസംബോധന ചെയ്ത് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. വ്യവസായികൾ തങ്ങളുടെ ഉത്പന്നങ്ങൾ യുഎസിൽ നിർമ്മിക്കുകയാണെങ്കിൽ ...