ദാവൂദ് മുസ്ലീങ്ങൾക്കായി ഒരുപാട് കാര്യങ്ങൾ ചെയ്തു; അത് എന്നും ഓർമിക്കപ്പെടും; അയാളുടെ ബന്ധുവെന്ന് അറിയപ്പെടുന്നത് ആദരവ്: ജാവേദ് മിയാൻദാദ്
അധോലോക കുറ്റവാളിയും കൊടും ഭീകരനുമായ ദാവൂദ് ഇബ്രാഹിമിനെ പുകഴ്ത്തി മുൻ പാക് ക്രിക്കറ്റ് താരവും അദ്ദേഹത്തിന്റെ ബന്ധുവുമായി ജാവേദ് മിയാൻദാദ്. പാകിസ്താൻ മാദ്ധ്യപ്രവർത്തകൻ ഹസൻ നിസാറിന് നൽകിയ ...