ദാവൂദ് ഇബ്രാഹിമിന് ഇന്ത്യയിൽ സജീവ ബന്ധം; ബന്ധുക്കൾ പറയുന്നതെല്ലാം പച്ചക്കള്ളം; സഹോദരങ്ങൾക്ക് എല്ലാമാസവും എത്തിക്കുന്നത് പത്തുലക്ഷം രൂപ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ദാവൂദ് ഇബ്രാഹിമിന് ഇന്ത്യയിൽ സജീവ ബന്ധം; ബന്ധുക്കൾ പറയുന്നതെല്ലാം പച്ചക്കള്ളം; സഹോദരങ്ങൾക്ക് എല്ലാമാസവും എത്തിക്കുന്നത് പത്തുലക്ഷം രൂപ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 25, 2022, 02:39 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: അധോലോക ഇസ്ലാമിക ഭീകരൻ ദാവൂദ് ഇബ്രാഹിമിന് ഇന്ത്യയിൽ സജീവ ബന്ധമെന്ന് കണ്ടെത്തൽ. കറാച്ചിയിൽ ദാവൂദ് ഉണ്ടെന്ന ബന്ധുക്കളിൽ ചിലരുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് എൻഫോഴ്‌സ്‌മെന്റ് വകുപ്പ് സാമ്പത്തിക കൊടുക്കൽ വാങ്ങലുകളുടെ തെളിവും ശേഖരിച്ചത്.

കറാച്ചി കേന്ദ്രീകരിച്ചാണ് ദാവൂദ് പ്രവർത്തിക്കുന്നതിനൊപ്പം സഹോദരങ്ങൾക്കും മറ്റു ബന്ധുക്കൾക്കുമായി എല്ലാ മാസവും മുടങ്ങാതെ പത്തുലക്ഷം രൂപ വീതം എത്തിക്കുന്ന തായാണ് കണ്ടെത്തൽ. ഇതിൽ ദാവൂദുമായി നേരിട്ട് ബന്ധപ്പെട്ടു നിൽക്കുന്ന ഇഖ്ബാൽ കസ്‌ക്കറിനും പണം ലഭിക്കുന്നുണ്ട്. ഇഖ്ബാൽ കസ്‌ക്കറിന്റെ അടുത്ത സുഹൃത്തായ ഖാലിദ് ഉസ്മാൻ ഷെയ്ഖിനെ കസ്റ്റഡിയിലെടുത്തതിൽ നിന്നാണ് ദാവൂദിന്റ ഇന്ത്യയിലെ പണമിടപാടുകളുടെ വിവരം പുറത്തുവന്നത്.

1990ൽ ഖാലിദിന്റെ മൂത്ത സഹോദരൻ അബ്ദുൾ സമദ് ദാവൂദും അധോലോക നേതാവ് അരുൺ ഗാവ്‌ലി സംഘവുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. അന്നുമുതലാണ് ദാവൂദ് സഹായിക്കുന്നത്. ഇതിനിടെ ഇഖ്ബാൽ കസ്‌ക്കറിനെ ഇഡി അറസ്റ്റ് ചെയ്തിരുന്നു.

ദാവൂദിന്റെ പേരിൽ മുംബൈയിൽ പണമിടപാടും വസ്തുക്കച്ചവടവും എല്ലാം നടത്തുന്നത് ബന്ധുക്കളും അവരുടെ ഡ്രൈവർമാർ എന്ന നിലയിൽ ജോലി ചെയ്യുന്ന ദാവൂദിന്റെ സഹായികളുമാണ്. നിരവധി ഫ്‌ലാറ്റുകളടക്കം പലരിൽ നിന്നും ഭീഷണിപ്പെടുത്തിയാണ് ഈ സംഘം കൈവശപ്പെടുത്തിയിരിക്കുന്നതെന്നും ഇഡി അന്വേഷണ സംഘം അറിയിച്ചു.

Tags: dawood
Share
Tweet
SendShare

More News from this section

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

Latest News

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies