ബംഗാളില്‍ ഒന്നാം ഘട്ട പോളിംഗ് മറ്റന്നാള്‍: കൊട്ടിക്കലാശം ഇന്ന്; സമാധാനപരമായ വോട്ടെടുപ്പിന് കാവലൊരുക്കി കേന്ദ്രസേന; വടക്കന്‍ ബംഗാളില്‍ വികസന വാഗ്ദാനവുമായി ബിജെപി
ന്യൂഡല്‍ഹി/കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ജനാധിപത്യത്തിന്റെ ഉത്സവത്തിന് തുടക്കം കുറിച്ചുകൊണ്ട് ഒന്നാം ഘട്ട തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് സമാപിച്ചു. 16 ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന 152 മണ്ഡലങ്ങളാണ് മറ്റന്നാള്‍ പോളിംഗ് ...

