DAYA SUJITH - Janam TV

DAYA SUJITH

‘ഈ അമ്മച്ചിക്ക് ഫോളോവേഴ്‌സിനെ കൂട്ടാൻ എല്ലാ സഹായങ്ങളും ചെയ്തു നൽകണം’; വിമർശകയ്‌ക്ക് തക്കതായ മറുപടിയുമായി നടി മഞ്ജു പിള്ളയുടെ മകൾ ദയ

നടി മഞ്ജു പിള്ളയുടെയും ഛായാഗ്രാഹകൻ സുജിത് വാസുദേവിന്റെയും മകളാണ് ദയ സുജിത്. ഇറ്റലിയിൽ പഠിക്കുന്ന താരപുത്രി മലയാളികൾക്ക് സുപരിചിതയായത് സോഷ്യൽ മീഡിയയിലൂടെയാണ്. പഠിത്തത്തോടൊപ്പം മോഡലിംഗിലും സജീവമാണ് താരപുത്രി. ...