'ഈ അമ്മച്ചിക്ക് ഫോളോവേഴ്‌സിനെ കൂട്ടാൻ എല്ലാ സഹായങ്ങളും ചെയ്തു നൽകണം'; വിമർശകയ്ക്ക് തക്കതായ മറുപടിയുമായി നടി മഞ്ജു പിള്ളയുടെ മകൾ ദയ
Tuesday, October 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

‘ഈ അമ്മച്ചിക്ക് ഫോളോവേഴ്‌സിനെ കൂട്ടാൻ എല്ലാ സഹായങ്ങളും ചെയ്തു നൽകണം’; വിമർശകയ്‌ക്ക് തക്കതായ മറുപടിയുമായി നടി മഞ്ജു പിള്ളയുടെ മകൾ ദയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 13, 2023, 05:37 pm IST
Facebook
Twitter
WhatsAppTelegram

നടി മഞ്ജു പിള്ളയുടെയും ഛായാഗ്രാഹകൻ സുജിത് വാസുദേവിന്റെയും മകളാണ് ദയ സുജിത്. ഇറ്റലിയിൽ പഠിക്കുന്ന താരപുത്രി മലയാളികൾക്ക് സുപരിചിതയായത് സോഷ്യൽ മീഡിയയിലൂടെയാണ്. പഠിത്തത്തോടൊപ്പം മോഡലിംഗിലും സജീവമാണ് താരപുത്രി. വളരെ ബോൾഡായ ഫോട്ടോഷൂട്ടുകളും ദയ ചെയ്യാറുണ്ട്. ഈ ചിത്രങ്ങളെല്ലാം ദയ ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കാറുമുണ്ട്.

അത്തരത്തിൽ കഴിഞ്ഞ ദിവസം ദയ പങ്കുവെച്ച ചിത്രത്തിന് ചുവടെ കുറച്ച് മോശം കമന്റുകൾ എത്തി. ‘നിന്റെ മുഖം ഒട്ടും സുന്ദരമല്ല. വെറും മേനിപ്രദർശനം മാത്രം. നിന്നെ കാണാൻ ഒരു ശരാശരി പെൺകുട്ടിയെ പോലെയേ ഉള്ളൂ’ എന്നായിരുന്നു ഒരു കമന്റ്. ഈ കമന്റിന് ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ദയ മറുപടി നൽകിയത്. ‘നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ് ആന്റി. നിങ്ങളെ പോലെ സുന്ദരിയാകാൻ സാധിച്ചിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു പോകുകയാണ്’ എന്നാണ് ദയ മറുപടി നൽകിയത്. ഒപ്പം കമന്റിന്റെ സ്‌ക്രീൻഷോട്ടും കമന്റിട്ടയാളുടെ ചിത്രവും ദയ സ്‌റ്റോറിയിൽ പങ്കുവെച്ചു.

ദയയുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ തനിക്ക് ഫോളോവേഴ്‌സ് കൂടിയെന്ന് ചൂണ്ടിക്കാണിച്ച് കമന്റിട്ട് വിമർശക വീണ്ടും രംഗത്തെത്തി. ‘ഈ അമ്മച്ചിക്ക് ഫോളോവേഴ്‌സിനെ കൂട്ടാൻ എല്ലാ സഹായങ്ങളും ചെയ്തു നൽകണമെന്ന് തന്റെ ഫോളോവേഴ്‌സിനോട് അഭ്യർത്ഥിച്ച്’വീണ്ടും ദയ സ്റ്റോറി പോസ്റ്റ് ചെയ്തു.

Tags: SUBDAYA SUJITH
Share
Tweet
SendShare

More News from this section

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

Latest News

മണ്ണാര്‍ക്കാട് ദേശീയപാതയില്‍ കണ്ടെയ്‌നര്‍ ലോറി പിന്നിലേക്ക് ഉരുണ്ടു; കാറിലും തുണിക്കടയിലും ഇടിച്ച് അപകടം

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

കലാച്ചി’യിലെ സാഹിത്യ മോഷണ ആരോപണത്തിൽ ഹരിത സാവിത്രിക്കെതിരെ കെ.ആർ. മീരയുടെ അപകീർത്തി പരാതി കോടതി സ്വീകരിച്ചു; മൊഴി രേഖപ്പെടുത്തൽ നവംബർ 7ന്

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം; പ്രതിയെ രക്ഷിക്കാൻ ആരെത്തിയാലും നടക്കില്ല, പരമാവധി ശിക്ഷ ഉറപ്പാക്കുമെന്ന് രമേശ് ചെന്നിത്തല, ബോസ്റ്റൽ സ്കൂളിലേക്ക് അയച്ചത് കോടതി

ജെഎന്‍യു ലൈംഗിക പീഡന കേസ്: കോണ്‍ഗ്രസ് എംപിയെ സസ്പെന്‍ഡ് ചെയ്യണമെന്ന് രാഷ്‌ട്രപതിയോട് ബിജെപി വനിതാ എംപിമാര്‍

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നു; അഞ്ച് പേർ പിടിയിൽ, ആൾക്കൂട്ട കൊലപാതകമെന്ന് സംശയം

തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ക്ക് പുരസ്‌കാരവും രാഷ്‌ട്രീയ പദവികളും നല്‍കിയത് കോണ്‍ഗ്രസ്; രൂക്ഷവിമര്‍ശനവുമായി പീയുഷ് ഗോയല്‍

സൗദിയിലെ സാഹചര്യം; ഒക്ടോബര്‍ 17 വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കിയതായി ഇന്‍ഡിഗോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies