“അമീനുമായുള്ള നിക്കാഹിന് മുമ്പ് മറ്റൊരു വിവാഹം ഉറപ്പിച്ചിരുന്നു; ഞങ്ങളുടേത് പ്രണയവിവാഹമല്ല, ഇവളാണ് ഞങ്ങളുടെ മാച്ച് മേക്കർ”: ഡയാന ഹമീദ്
അമീനുമായുള്ള നിക്കാഹിന് മുമ്പ് തനിക്ക് മറ്റൊരു വിവാഹം ഉറപ്പിച്ചിരുന്നെന്ന് വെളിപ്പെടുത്തി ഡയാന ഹമീദ്. രണ്ട് വർഷങ്ങൾക്ക് മുമ്പാണ് വിവാഹം ഉറപ്പിച്ചിരുന്നതെന്നും എന്നാൽ പിന്നീട് അതിൽ നിന്ന് പിന്മാറിയെന്നും ...

