15 ദിവസത്തിനകം മാപ്പ് പറഞ്ഞില്ലെങ്കിൽ തുടർനടപടി സ്വീകരിക്കും; ഹിന്ദി ഭാഷയെ അധിക്ഷേപിച്ച സംഭവത്തിൽ ദയാനിധി മാരന് നോട്ടീസ് അയച്ച് കോൺഗ്രസ് നേതാവ്
ന്യൂഡൽഹി: ഹിന്ദി ഭാഷയെ അധിക്ഷേപിച്ച് ഡിഎംകെ എംപി ദയാനിധി മാരൻ നടത്തിയ പ്രസ്താവനയ്ക്കെതിരെ നോട്ടീസ് അയച്ച് ബിഹാറിലെ കോൺഗ്രസ് നേതാവ് ചന്ദ്രിക യാദവ്. 15 ദിവസത്തിനകം മാപ്പ് ...


