15 ദിവസത്തിനകം മാപ്പ് പറഞ്ഞില്ലെങ്കിൽ തുടർനടപടി സ്വീകരിക്കും; ഹിന്ദി ഭാഷയെ അധിക്ഷേപിച്ച സംഭവത്തിൽ ദയാനിധി മാരന് നോട്ടീസ് അയച്ച് കോൺഗ്രസ് നേതാവ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

15 ദിവസത്തിനകം മാപ്പ് പറഞ്ഞില്ലെങ്കിൽ തുടർനടപടി സ്വീകരിക്കും; ഹിന്ദി ഭാഷയെ അധിക്ഷേപിച്ച സംഭവത്തിൽ ദയാനിധി മാരന് നോട്ടീസ് അയച്ച് കോൺഗ്രസ് നേതാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 26, 2023, 11:56 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഹിന്ദി ഭാഷയെ അധിക്ഷേപിച്ച് ഡിഎംകെ എംപി ദയാനിധി മാരൻ നടത്തിയ പ്രസ്താവനയ്‌ക്കെതിരെ നോട്ടീസ് അയച്ച് ബിഹാറിലെ കോൺഗ്രസ് നേതാവ് ചന്ദ്രിക യാദവ്. 15 ദിവസത്തിനകം മാപ്പ് പറയാൻ ദയാനിധി മാരൻ തയ്യാറായില്ലെങ്കിൽ കോടതിയെ സമീപിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്നാണ് നോട്ടീസിൽ പറയുന്നത്. ബിഹാറിലും ഉത്തർപ്രദേശിലുമുള്ള ഹിന്ദി മാത്രം സംസാരിക്കുന്ന ആളുകൾ തമിഴ്‌നാട്ടിൽ വന്ന് കക്കൂസുകൾ വൃത്തിയാക്കുന്ന ജോലിയാണ് ചെയ്യുന്നതെന്നായിരുന്നു ദയാനിധി മാരന്റെ പ്രസ്താവന.

ദയാനിധി മാരന്റെ പരാമർശം ബിഹാർ സ്വദേശികളുടെ ആത്മാഭിമാനത്തിനും അന്തസ്സിനും എതിരായ ആക്രമണമായി തനിക്ക് തോന്നിയെന്ന് ചന്ദ്രിക യാദവ് പറയുന്നു. വ്യക്തിപരമായ നിലയിലാണ് ഈ നോട്ടീസ് നൽകുന്നതെന്നും ഇവർ പറയുന്നു. ഡിഎംകെ നേതാവിന്റെ പരാമർശത്തിനെതിരെ ഇൻഡി മുന്നണിക്കുള്ളിൽ തന്നെ വ്യാപക വിമർശനം ഉയർന്നിരുന്നു. ദയാനിധി മാരന്റെ പ്രസ്താവന അങ്ങേയറ്റം അപലപനീയമാണെന്നാണ് ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് വിമർശനം ഉയർത്തിയത്.

ദയാനിധി മാരൻ കണ്ണുതുറന്ന് ചുറ്റും നോക്കിയാൽ തമിഴ്‌നാട്ടിൽ തന്നെ അഭിമാനകരമായ പദവികൾ വഹിക്കുന്ന ബിഹാറികളെ കാണാനാകുമെന്നും ചന്ദ്രിക യാദവ് പറഞ്ഞു. ” അടുത്ത കാലം വരെ ബിഹാർ സ്വദേശിയായ ആളായിരുന്നു തമിഴ്‌നാട്ടിൽ ഡിജിപിയായി ചുമതല വഹിച്ചിരുന്നത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെല്ലാം തന്നെ ഉയർന്ന പദവികളിൽ ബിഹാറിൽ നിന്നുള്ള നിരവധി ഉദ്യോഗസ്ഥർ സേവനം അനുഷ്ഠിക്കുന്നുണ്ടെന്നും” ചന്ദ്രിക യാദവ് പറയുന്നു.

 

 

Tags: dmkDayanidhi MaranCongresshindi
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies