ഗാസയിൽ സംഘർഷം ഒഴിവാക്കണം, പാലസ്തീന് സഹായം കൈമാറുന്നത് തുടരും; യുക്രെയ്ൻ വിഷയം നയതന്ത്ര തലത്തിലുള്ള ചർച്ചകളിലൂടെ പരിഹരിക്കണമെന്നും എസ് ജയശങ്കർ
ന്യൂഡൽഹി: യുക്രെയ്ൻ-റഷ്യ പോരാട്ടം അവസാനിപ്പിക്കാൻ നയതന്ത്ര തലത്തിലുള്ള ഇടപെടലുകൾ നടത്തണമെന്നും, ചർച്ചകളിലൂടെ പ്രശ്‌ന പരിഹാരം കാണണമെന്നുമുള്ള നിലപാട് ആവർത്തിച്ച് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കർ. യുദ്ധത്തിൽ വലിയ ...