ബംഗ്ലാദേശിനെ തല്ലി തളര്‍ത്തി പ്രോട്ടീസ്..! ഡികോക്കിന് സെഞ്ച്വറി; റണ്‍മല ഉയര്‍ത്തി ദക്ഷിണാഫ്രിക്ക
മുംബൈ: ലോകകപ്പിലെ 23-ാം മത്സരത്തിൽ ബംഗ്ലാദേശിനെ തല്ലി തളര്‍ത്തി ദക്ഷിണാഫ്രിക്ക. വാങ്കടെയില്‍ നടന്ന മത്സരത്തിലാണ് ദക്ഷിണാഫ്രിക്ക സംഹാര രൂപം പൂണ്ടത്. ഓപ്പണര്‍ ക്വിന്റണ്‍ ഡികോക്കാണ് വെടിക്കെട്ടിന് തീകൊളുത്തി ...

