ബംഗ്ലാദേശിനെ തല്ലി തളര്‍ത്തി പ്രോട്ടീസ്..! ഡികോക്കിന് സെഞ്ച്വറി; റണ്‍മല ഉയര്‍ത്തി ദക്ഷിണാഫ്രിക്ക
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ബംഗ്ലാദേശിനെ തല്ലി തളര്‍ത്തി പ്രോട്ടീസ്..! ഡികോക്കിന് സെഞ്ച്വറി; റണ്‍മല ഉയര്‍ത്തി ദക്ഷിണാഫ്രിക്ക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 24, 2023, 06:33 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ലോകകപ്പിലെ 23-ാം മത്സരത്തിൽ ബംഗ്ലാദേശിനെ തല്ലി തളര്‍ത്തി ദക്ഷിണാഫ്രിക്ക. വാങ്കടെയില്‍ നടന്ന മത്സരത്തിലാണ് ദക്ഷിണാഫ്രിക്ക സംഹാര രൂപം പൂണ്ടത്. ഓപ്പണര്‍ ക്വിന്റണ്‍ ഡികോക്കാണ് വെടിക്കെട്ടിന് തീകൊളുത്തി കത്തിക്കയറിയത്. 140 പന്തില്‍ 174 റണ്‍സടിച്ച താരം 15 ബൗണ്ടറിയും ഏഴ് കൂറ്റന്‍ സിക്‌സറുകളും പറത്തിയിരുന്നു. ലോകകപ്പില്‍ ഒരു വിക്കറ്റ് കീപ്പര്‍ ബാറ്ററുടെ ഏറ്റവും വലിയ സ്‌കോറെന്ന റെക്കോര്‍ഡും താരം സ്വന്തമാക്കി.

ക്യാപ്റ്റന്‍ ഏയ്ഡന്‍ മാര്‍ക്രം, ഹെന്റിച്ച് ക്ലാസന്‍ എന്നിവരും അര്‍ദ്ധശതകം കണ്ടെത്തി. ഏഴ് ബൗളര്‍മാരെയാണ് ബംഗ്ലാദേശ് ക്യാപ്റ്റന്‍ ഷാക്കിബ് പരീക്ഷിച്ചിട്ടും പ്രോട്ടീസ് അടിച്ചെടുത്തത് അഞ്ച് വിക്കറ്റിന് 382 റണ്‍സ് ആണ്. 46-ാം ഓവറില്‍ ഹസന്‍ മഹ്മൂദാണ് ഇരട്ട സെഞ്ച്വറിയിലേക്ക് കുതിച്ച ഡികോക്കിനെ വീഴ്‌ത്തിയത്.

ഈ ലോകകപ്പില്‍ ഇത് നാലാം തവണയാണ് ദക്ഷിണാഫ്രിക്കന്‍ സ്‌കോര്‍ 300 കടക്കുന്നത്. 49 പന്തില്‍ നിന്ന് രണ്ട് ഫോറും എട്ട് സിക്സും പറത്തിയ ക്ലാസന്‍ 90 റണ്‍സെടുത്തു. 15 പന്തില്‍ നിന്ന് നാല് സിക്സറടക്കം 34 റണ്‍സടിച്ച് മില്ലറും ഇന്നിംഗ്‌സിന്റെ അവസാനം ചെറിയൊരു കരിമരുന്ന് പ്രയോഗം നടത്തി.

റീസ ഹെന്റിക്സ് (12), റാസ്സി വാന്‍ഡെര്‍ ഡസന്‍ (1) എന്നിവരുടെ വിക്കറ്റ് പെട്ടെന്ന് നഷ്ടമായി 69 പന്തില്‍ നിന്ന് 60 റണ്‍സെടുത്ത് മാര്‍ക്രം പുറത്തായ പിന്നാലെ ക്ലാസന്‍ എത്തിയതോടെ പ്രോട്ടീസ് ഇന്നിംഗ്‌സിന് ശരവേഗമായി. ഡികോക്കിനൊപ്പം 142 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അടിച്ചെടുത്തത്.

Tags: bangladeshsouth africaDe Kock
Share
Tweet
SendShare

More News from this section

കുംഭമേളയെ വിവാദങ്ങൾ ബാധിക്കില്ല; ഇത്തവണ ഇരട്ടിയിലേറെ ഭക്തരെ പ്രതീക്ഷിക്കുന്നു; ഉത്തരേന്ത്യയിൽ നിന്നടക്കം വൻ പങ്കാളിത്തമുണ്ടാകും

ക്രിക്കറ്റ് കളിയുടെ മറവിൽ പൊലീസ് ഗ്രൗണ്ടിൽ PFI പരിശീലനമെന്ന് ആരോപണം; രാമനാഥപുരത്ത് അന്വേഷണം ആവശ്യപ്പെട്ട് ഹിന്ദുമുന്നണി

‘ബീസ്റ്റ്’ മോഡിൽ ഡൽഹി പോലീസ്; എസിപി വിവേക് ഭഗതിനെതിരായ വ്യാജ പ്രചരണം; സിജെപി കണ്ടന്റ് ക്രിയേറ്റർ അറസ്റ്റിൽ

കലാപകാരികളോട് വിട്ടുവീഴ്ചയില്ല; ഡൽഹി പോലീസിന്റെ ശക്തമായ നടപടി പാർലമെന്റ് സ്ട്രീറ്റ് സംഘർഷത്തിൽ 4 എഫ്‌ഐആർ;  18 പേർ അറസ്റ്റിൽ

പുലർച്ചെ വരെ ഒരുമിച്ചിരുന്ന് മദ്യപിച്ചു; പിന്നാലെ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; ദേഹമാസകലം 35ഓളം വെട്ടുകൾ, സുഹൃത്ത് അനൂപ് പൊലീസ് കസ്റ്റഡിയിൽ, മദ്യപാനത്തിനിടയിലെ തർക്കമെന്ന് പ്രാഥമിക വിവരം

പൊലീസ് മർദിച്ച മത്സ്യത്തൊഴിലാളിയായ 42കാരൻ മരിച്ചു, മൂത്രത്തിൽ രക്തസാന്നിധ്യം, രക്തം ഛർദിച്ചതായും ബന്ധുക്കൾ,

Latest News

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

നാഗരാജസ്വാമി ക്ഷേത്രത്തിലെ ആയില്യ ഉത്സവം; നാളെ പ്രാദേശിക അവധി

തലച്ചോറിലെ നാഡീകോശങ്ങളെ വെളിച്ചത്തിലൂടെ നിയന്ത്രിക്കാം; വൈദ്യശാസ്ത്ര നൊബേൽ കാൾ ഡീസെറോത്ത്, പീറ്റർ ഹെഗെമാൻ, ജോർജ് നാഗൽ എന്നിവർക്ക്

‘തായ്മാമൻ തങ്കമോതിരം’ നൽകിയില്ലെന്ന് ആരോപണം; തമിഴ്നാട്ടിൽ നഴ്‌സിനും മറ്റ് രണ്ട് പേർക്കും നേരെ ആക്രമണം

പെരുമ്പാവൂരിൽ അർധരാത്രി ഇടിമിന്നൽ; പത്തോളം വീടുകൾക്ക് നാശനഷ്ടം, വീടിന്റെ ഭിത്തിയിൽ വിള്ളൽ, വൈദ്യുതി ഉപകരണങ്ങൾ കത്തിനശിച്ചു

മഴ ശക്തമാകും, കാറ്റും വീശും;; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത, ജാഗ്രത നിർദേശം

14കാരിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചു; വലിയച്ഛന് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും, തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി വിധി

യുപി രാജ്യസഭാ തെരഞ്ഞെടുപ്പ്; എട്ട് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി  

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies