പുതിയ മതിൽ കെട്ടുന്നതിനിടെ പഴയ മതിൽ ഇടിഞ്ഞുവീണു ; നിർമാണ തൊഴിലാളിക്ക് ദാരുണാന്ത്യം
കോഴിക്കോട്: വീടിന്റെ മതിലിടിഞ്ഞുവീണ് തൊഴിലാളിക്ക് ദാരുണാന്ത്യം. ഒഡീഷ സ്വദേശിയായ നിർമാണ തൊഴിലാളിയാണ് മരിച്ചത്. കോഴിക്കോട് കക്കോടിയിൽ രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. സംരക്ഷണഭിത്തിയുടെ നിർമാണത്തിനിടെ സമീപത്തുണ്ടായിരുന്ന ഭിത്തി ...
























