dead - Janam TV

dead

വനിത ഡോക്ടര്‍ വാടക വീട്ടില്‍ മരിച്ചനിലയില്‍: അന്ത്യം ജനുവരിയില്‍ വിവാഹം നടക്കാനിരിക്കെ

വനിത ഡോക്ടര്‍ വാടക വീട്ടില്‍ മരിച്ചനിലയില്‍: അന്ത്യം ജനുവരിയില്‍ വിവാഹം നടക്കാനിരിക്കെ

മംഗളൂരു: യുവ വനിത ഡോക്ടറെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചെന്നൈ സ്വദേശിയും കൊല്ലെഗലിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ അനസ്തേഷ്യ വിഭാഗത്തിലെ പി.ജി ഡോക്ടറുമായിരുന്ന സിന്ധുജയെയാണ് മരിച്ചത്. ...

ഉത്തരകാശിയില്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാന്‍ കൊക്കയില്‍ വീണു; 7-പേര്‍ക്ക് ദാരുണാന്ത്യം, 10-പേരുടെ നില ഗുരുതരം

ഉത്തരകാശിയില്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാന്‍ കൊക്കയില്‍ വീണു; 7-പേര്‍ക്ക് ദാരുണാന്ത്യം, 10-പേരുടെ നില ഗുരുതരം

ഡെറാഡൂണ്‍: ഉത്തരകാശിയില്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാന്‍ കൊക്കയിലേക്ക് മറിഞ്ഞ് ഏഴുപേര്‍ക്ക് ദാരുണാന്ത്യം. പരിക്കേറ്റ 27പേരില്‍ 10 പേരുടെ നില ഗുരുതരമാണ്. അതിനാല്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും. വാഹനത്തില്‍ ...

ഹിമാചലിലെ മിന്നല്‍ പ്രളയത്തില്‍ ജീവന്‍ നഷ്ടമായത് 51-പേര്‍ക്ക് ; മേഘവിസ്ഫോടനത്തില്‍ ഒരു കുടുംബത്തിലെ ഏഴുപേരും മരിച്ചു; ഷിംലയിലെ മണ്ണിടിച്ചില്‍പ്പെട്ടവര്‍ക്കായി തെരച്ചില്‍; സ്വാതന്ത്ര്യദിനാഘോഷം മാറ്റിവച്ചു

ന്യൂഡല്‍ഹി: തോരാത്ത പേമാരിയിലും അടിക്കടിയുണ്ടാകുന്ന മണ്ണിടിച്ചിലിലും ഹിമാചല്‍ പ്രദേശില്‍ 24 മണിക്കൂറിനിടെ 51 പേരുടെ ജീവന്‍ നഷ്ടമായെന്ന് മുഖ്യമന്ത്രി സുഖ്വിന്ദര്‍ സിംഗ് സുഖു. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സ്വാതന്ത്ര്യദിനമായ ...

സ്വാതന്ത്ര്യദിന തലേന്ന് നുഴഞ്ഞുകയറ്റ ശ്രമം; പത്താന്‍കോട്ടില്‍ പാകിസ്താന്‍ ഭീകരനെ വകവരുത്തി സൈന്യം

സ്വാതന്ത്ര്യദിന തലേന്ന് നുഴഞ്ഞുകയറ്റ ശ്രമം; പത്താന്‍കോട്ടില്‍ പാകിസ്താന്‍ ഭീകരനെ വകവരുത്തി സൈന്യം

സ്വാതന്ത്ര്യദിന തലേന്ന് നുഴഞ്ഞു കയറ്റത്തിന് ശ്രമിച്ച പാക് ഭീകരനെ വെടിവച്ചു വീഴ്ത്തി സൈന്യം. സ്വാതന്ത്ര്യദിനാഘോഷത്തിന് വിപുലമായ ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയാണ് സംഭവം. പത്താന്‍കോട്ടില്‍ പാകിസ്താന്‍ അതിര്‍ത്തിക്ക് സമീപം കമല്‍ജിത്ത് ...

കമൽഹാസന്റെ സഹപ്രവർത്തകൻ തെരുവിൽ മരിച്ചനിലയിൽ; അവസാനകാലം ജീവിച്ചത് ഭിക്ഷയെടുത്ത്

കമൽഹാസന്റെ സഹപ്രവർത്തകൻ തെരുവിൽ മരിച്ചനിലയിൽ; അവസാനകാലം ജീവിച്ചത് ഭിക്ഷയെടുത്ത്

കമൽഹാസന്റെ സഹപ്രവർത്തകനെ മരിച്ചനിലയിൽ കണ്ടെത്തി. 1989ൽ പുറത്തിറങ്ങിയ അപൂർവ്വ സഹോദരങ്ങളിൽ കമൽഹാസൻ അവതരിപ്പിച്ച കഥാപാത്രത്തിന്റെ സുഹൃത്തായി അഭിനയിച്ച മോഹനാണ് മരിച്ചത്. മധുരയിലെ തിരുപ്പറങ്കുന്ദ്രം ഏരിയയിലാണ് മൃതദേഹം കണ്ടത്. ...

ജമ്മുകാശ്മീരില്‍ നുഴഞ്ഞു കയറാൻ ശ്രമം; പാക് ഭീകരനെ വെടിവച്ചുവീഴ്‌ത്തി സൈന്യം

ജമ്മുകാശ്മീരില്‍ നുഴഞ്ഞു കയറാൻ ശ്രമം; പാക് ഭീകരനെ വെടിവച്ചുവീഴ്‌ത്തി സൈന്യം

ജമ്മുകാശ്മീരിലെ ആർ.എസ് പുരയിൽ നുഴഞ്ഞു കയറാൻ ശ്രമിച്ച പാകിസ്താൻ ഭീകരനെ വെടിവച്ചുകൊന്ന് ബി.എസ്.എഫ്. അർനിയ സെക്ടറിൽ ഇന്ന് പുലർച്ചെ 1.50നായിരുന്നു വെടിവയ്പ്പ്. സുരക്ഷാ പരിശോധനയ്ക്കിടെയാണ് ഭീകരനെ സൈന്യം ...

42-കാരിയെ വെടിവച്ച് കൊന്ന 25-കാരൻ മരിച്ച നിലയിൽ, യുവതിക്ക് വെടിയേറ്റത് പോയിന്റ് ബ്ലാങ്കിൽ

42-കാരിയെ വെടിവച്ച് കൊന്ന 25-കാരൻ മരിച്ച നിലയിൽ, യുവതിക്ക് വെടിയേറ്റത് പോയിന്റ് ബ്ലാങ്കിൽ

ന്യൂഡൽഹി; 42-കാരിയായ വീട്ടമ്മയെ വെടിവച്ച് കൊലപ്പെടുത്തിയ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ വൈകിട്ട് സൗത്ത് വെസ്റ്റ് ഡൽഹിയിലെ ദാബ്രി ഏരിയയിലായിരുന്നു നടുക്കുന്ന സംഭവം. വെടിയേറ്റ യുവതിയെ ...

പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് മരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് വളർത്തുനായ

പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് മരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് വളർത്തുനായ

തിരുവനന്തപുരം; പോലീസിനെ കണ്ട് ഭയന്നോടിയ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം ജനറൽ ആശുപത്രിക്ക്  സമീപം തമ്പുരാൻമുക്ക് കൈപ്പള്ളി നഗർ താര 226ൽ പ്രകാശനെന്ന ഹരിപ്രകാശിനെയാണ് (52) ...

അയൽവാസിയുടെ കുളിമുറിയിൽ യുവതി തൂങ്ങിമരിച്ച നിലയിൽ

അയൽവാസിയുടെ കുളിമുറിയിൽ യുവതി തൂങ്ങിമരിച്ച നിലയിൽ

കോഴിക്കോട്; നാദാപുരം തൂണേരി കോടഞ്ചേരിയിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വളയം നിറവുമ്മൽ സ്വദേശിനിയും കോടഞ്ചേരി വടക്കയിൽ സുബിയുടെ ഭാര്യയുമായ അശ്വതി (25) ആണ് മരിച്ചത്. ഭർതൃവീടിനു ...

കണ്ണൂരില്‍ ഒഴുക്കില്‍പ്പെട്ട രണ്ടാമത്തെ വിദ്യാര്‍ത്ഥിയുടെ മൃതദേഹവും കണ്ടെത്തി

കണ്ണൂരില്‍ ഒഴുക്കില്‍പ്പെട്ട രണ്ടാമത്തെ വിദ്യാര്‍ത്ഥിയുടെ മൃതദേഹവും കണ്ടെത്തി

കണ്ണൂര്‍; പാനൂരില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ടാമത്തെ വിദ്യാര്‍ത്ഥിയുടെ മൃതദേഹവും ഇന്ന് കണ്ടെത്തി. പ്ലസ് ടു വിദ്യാര്‍ഥി സിനാന്റെ മൃതദേഹമാണ് ചെറുപ്പറമ്പ് പുഴയില്‍ നിന്ന് കണ്ടെത്തിയത്. ചെറുപ്പറമ്പ് ചേലക്കാട്ട് ...

കനത്ത മഴയിൽ മരം വീണ് പെൺകുട്ടി മരിച്ചു

കനത്ത മഴയിൽ മരം വീണ് പെൺകുട്ടി മരിച്ചു

കാസർകോട്; കനത്ത മഴയിൽ മരം കടപുഴകി വീണ് കുട്ടിയ്ക്ക് ദാരുണാന്ത്യം. കാസർകോട് അംഗടിമുഗർ ഗവൺമെന്റ് ഹയർസെക്കണ്ടറി സ്‌കൂൾ ഗ്രൗണ്ടിലാണ് അപകടമുണ്ടായത്. ആറാം ക്ലാസ് വിദ്യാർത്ഥിനി ആയിഷത്ത് നിംഹ(11) ...

സംസ്ഥാനത്ത് പനി ബാധിച്ച് ഇന്ന് എട്ട് മരണം

സംസ്ഥാനത്ത് പനി ബാധിച്ച് ഇന്ന് എട്ട് മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് പനി ബാധിച്ച് ഇന്ന് എട്ട് പേർ മരിച്ചു. എലിപ്പനിയെ തുടർന്ന് രണ്ട് പേരും ഡെങ്കിപ്പനി ബാധിച്ച് രണ്ട് പേരും മരിച്ചതായി സ്ഥിരീകരിച്ചു. രണ്ട് പേരുടെ ...

വിമാന എൻഞ്ചിനിൽ കുടുങ്ങി എയർപോർട്ട് ജീവനക്കാരന് ദാരുണാന്ത്യം

വിമാന എൻഞ്ചിനിൽ കുടുങ്ങി എയർപോർട്ട് ജീവനക്കാരന് ദാരുണാന്ത്യം

യുഎസ് സ്റ്റേറ്റ് ഓഫ് ടെക്‌സാസിൽ എയർപോർട്ട് ജീവനക്കാരൻ പാസഞ്ചർ വിമാനത്തിലെ എഞ്ചിനിൽ കുടുങ്ങി മരിച്ചു. ലോസ് ഏഞ്ചൽസിൽ നിന്ന് ടെക്സാസിലെ സാൻ അന്റോണിയോയിൽ എത്തിയ ഡെൽറ്റ എയർ ...

പെഷവാറിൽ സിഖ് കടയുടമ വെടിയേറ്റ് മരിച്ചു; ദിവസങ്ങൾക്കിടെ ന്യൂനപക്ഷത്തിനെതിരെ നടക്കുന്ന രണ്ടാമത്തെ അക്രമണം

പെഷവാറിൽ സിഖ് കടയുടമ വെടിയേറ്റ് മരിച്ചു; ദിവസങ്ങൾക്കിടെ ന്യൂനപക്ഷത്തിനെതിരെ നടക്കുന്ന രണ്ടാമത്തെ അക്രമണം

പെഷവാറിലെ റാഷിദ്ഗർഹി ബസാറിൽ സിഖ് കടയുടമ വെടിയേറ്റ് മരിച്ചു. ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലായിരുന്നു ആക്രമണം. രണ്ടുദിവസത്തിനിടെ ന്യൂനപക്ഷക്കാർക്ക് നേരെ നടക്കുന്ന രണ്ടാമത്തെ ആക്രമണമായിരുന്നുയിത്. ആസൂത്രിത അക്രമണത്തിൽ 32കാരനായ ...

ഖലിസ്ഥാൻ ഭീകരവാദി ഹർദീപ് സിംഗ് നിജ്ജാരിനെ അജ്ഞാതർ വെടിവെച്ച് കൊന്നു; കേന്ദ്രസർക്കാർ പിടികിട്ടപ്പുള്ളിയായി പ്രഖ്യാപിച്ച ഭീകരൻ കൊല്ലപ്പെട്ടത് കാനഡയിൽ

ഖലിസ്ഥാൻ ഭീകരവാദി ഹർദീപ് സിംഗ് നിജ്ജാരിനെ അജ്ഞാതർ വെടിവെച്ച് കൊന്നു; കേന്ദ്രസർക്കാർ പിടികിട്ടപ്പുള്ളിയായി പ്രഖ്യാപിച്ച ഭീകരൻ കൊല്ലപ്പെട്ടത് കാനഡയിൽ

ഒട്ടാവ: ഖലിസ്ഥാൻ ഭീകരവാദി ഹർദീപ് സിംഗ് നിജ്ജാർ കൊല്ലപ്പെട്ടു. കാനഡയിലുണ്ടായ വെടിവെപ്പിലാണ് ഇയാൾ കൊല്ലപ്പെട്ടത്. അജ്ഞാതർ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. കേന്ദ്രസർക്കാർ പിടികിട്ടാപ്പുള്ളിയായ പ്രഖ്യാപിച്ച തീവ്രവാദിയായിരുന്നു ...

സഹപ്രവർത്തകർ ഒരുക്കിയ വിരമിക്കൽ സൽക്കാരത്തിൽ പങ്കെടുക്കാനെത്തിയ അദ്ധ്യാപിക കുഴഞ്ഞുവീണു മരിച്ചു

സഹപ്രവർത്തകർ ഒരുക്കിയ വിരമിക്കൽ സൽക്കാരത്തിൽ പങ്കെടുക്കാനെത്തിയ അദ്ധ്യാപിക കുഴഞ്ഞുവീണു മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് തന്റെ വിരമിക്കൽ സൽക്കാരത്തിൽ പങ്കെടുക്കാനെത്തിയ അദ്ധ്യാപിക കുഴഞ്ഞ് വീണ് മരിച്ചു. കാരേറ്റ് പേടികുളം സ്വദേശിനി മിനി (56) ആണ് മരിച്ചത്. വെഞ്ഞാറമൂട്ടിൽ വെച്ചാണ് അദ്ധ്യാപിക ...

train

ട്രെയിൻ തട്ടി രണ്ടു വയസുകാരിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: തിരുവനന്തപുരത്ത് ട്രെയിൻ തട്ടി രണ്ടു വയസുകാരി മരിച്ചു. ഇടവ പാറയിൽ കണ്ണമ്മൂട് എകെജി വിലാസത്തിൽ ഇസൂസി - അബ്ദുൽ അസീസ് ദമ്പതികളുടെ ഇളയമകളായ സോഹ്റിൻ ആണ് ...

രാജസ്ഥാനിൽ വിഷവാതകം ശ്വസിച്ച് മൂന്ന്‌ പേർക്ക് ദാരുണാന്ത്യം

രാജസ്ഥാനിൽ വിഷവാതകം ശ്വസിച്ച് മൂന്ന്‌ പേർക്ക് ദാരുണാന്ത്യം

ജയ്പൂർ: രാജസ്ഥാനിൽ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടയിൽ വിഷവാതകം ശ്വസിച്ച് മൂന്ന്‌പേർ മരിച്ചു. വിശാൽ വാൽമീകി ( 22) കരൺ വാൽമീകി( 22) ഭരത് വാൽമീകി (20) എന്നിവരാണ് ...

സെർബിയയിൽ രണ്ട് ദിവസത്തിനുള്ളിൽ രണ്ടാമത്തെ വെടിവെപ്പ്; എട്ട് പേർ കൊല്ലപ്പെട്ടു, പത്ത് പേർക്ക് പരിക്ക്

സെർബിയയിൽ രണ്ട് ദിവസത്തിനുള്ളിൽ രണ്ടാമത്തെ വെടിവെപ്പ്; എട്ട് പേർ കൊല്ലപ്പെട്ടു, പത്ത് പേർക്ക് പരിക്ക്

ബെൽഗ്രേഡ്: സെർബിയൻ തലസ്ഥാനമായ ബെൽഗ്രേഡിന് സമീപം വെടിവെപ്പ്. എട്ട് പേർ കൊല്ലപ്പെട്ടു. 10 പേർക്ക് പരിക്ക്. സംഭവത്തിൽ 21 കാരനായ പ്രതിക്കായി അന്വേഷണം തുടരുന്നു. സെർബിയയിലെ മ്ലാഡെനോവാകിന് ...

തിളച്ച രസത്തിൽ വീണ് യുവാവിന് ദാരുണാന്ത്യം

തിളച്ച രസത്തിൽ വീണ് യുവാവിന് ദാരുണാന്ത്യം

ചെന്നൈ: കല്യാണമണ്ഡപത്തിൽ ജോലിചെയ്യുന്നതിനിടയിൽ തിളച്ച രസത്തിൽ വീണ് യുവാവിന് ദാരുണാന്ത്യം. തമിഴ്നാട്, അത്തിപ്പട്ട് പുതുനഗർ സ്വദേശി സതീഷ് (20) ആണ് മരിച്ചത്. തിരുവള്ളൂരിലാണ് സംഭവമുണ്ടായത്. അവസാന വർഷ ...

തമിഴ്‌നാട് ക്ഷേത്രോത്സവത്തിലെ ജെല്ലിക്കെട്ടിൽ രണ്ട് പേർ മരിച്ചു; ആറ് പേർക്ക് പരിക്ക്

തമിഴ്‌നാട് ക്ഷേത്രോത്സവത്തിലെ ജെല്ലിക്കെട്ടിൽ രണ്ട് പേർ മരിച്ചു; ആറ് പേർക്ക് പരിക്ക്

ചെന്നൈ: തമിഴ്‌നാട്ടിലെ ക്ഷേത്രോത്സവത്തിനോടനുബന്ധിച്ച് നടന്ന ജെല്ലിക്കെട്ടിൽ രണ്ട് പേർ മരിച്ചു. ചടങ്ങിന്റെ ഭാഗമായി കാളയെ തുരത്തുന്നതിന്റെ ഇടയിലാണ് മരണം സംഭവിച്ചത്. ആറോളം പേർക്ക് പരിക്കേറ്റു. കണ്ടമാണികം ക്ഷേത്രോത്സവത്തിലാണ് ...

ഒക്‌ലോമയിലെ വീടിനുള്ളിൽ ഒരു കുടുംബത്തിലെ ആറ് കുട്ടികളുൾപ്പെടെ ഏട്ടുപേർ മരിച്ചനിലയിൽ

ഒക്‌ലോമയിലെ വീടിനുള്ളിൽ ഒരു കുടുംബത്തിലെ ആറ് കുട്ടികളുൾപ്പെടെ ഏട്ടുപേർ മരിച്ചനിലയിൽ

ഒക്‌ലോമസിറ്റി: കത്തിക്കരിഞ്ഞ വീടിനുള്ളിൽ ഒരു കുടുംബത്തിലെ ഏട്ട് പേരെ മരിച്ചനിലയിൽ കണ്ടെത്തി. ബ്രയാൻ നെൽസൺ( 34) ബ്രിറ്റ്‌നി നെൽസൺ (32) ഇവരുടെ ആറുകുട്ടികൾ എന്നിവരുൾപ്പെട്ടവരാണ് മരിച്ചത്. ഒക്‌ലോമയിലെ ...

ഭർത്താവുമായി തർക്കം; ഓട്ടോയിൽ നിന്ന് പുറത്തേക്ക് ചാടിയ ഗർഭിണി പോസ്റ്റിൽ തലയിടിച്ച് മരിച്ചു

ഭർത്താവുമായി തർക്കം; ഓട്ടോയിൽ നിന്ന് പുറത്തേക്ക് ചാടിയ ഗർഭിണി പോസ്റ്റിൽ തലയിടിച്ച് മരിച്ചു

തിരുവനന്തപുരം: ഓട്ടോറിക്ഷയിൽ നിന്ന് പുറത്തേക്ക് ചാടി തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഗർഭിണിയായ യുവതി മരിച്ചു. ഒറ്റൂർ തോപ്പുവിള കുഴിവിള വീട്ടിൽ രാജീവിന്റെയും ഭദ്രയുടെയും മകൾ സുബിനയാണ് (22) ...

കന്നഡ നടനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

കന്നഡ നടനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: കന്നട താരത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ജനപ്രിയ ടെലിവിഷൻ താരം സമ്പത്ത് ജെ റാമിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ബെംഗളൂരുവിലെ നേലമംഗലിലാണ് സംഭവം. അഭിനയത്തിൽ ...

Page 1 of 6 1 2 6