dead - Janam TV

dead

സ്കൂട്ടറിന് പിന്നിൽ ടോറസ് ലോറിയിടിച്ചു; അമ്മയ്‌ക്കും കുഞ്ഞിനും ദാരുണാന്ത്യം

പാലക്കാട്: സ്കൂട്ടറിന് പിന്നിൽ ടോറസ് ലോറിയിടിച്ചുണ്ടായ അപകടത്തിൽ അമ്മയും കുഞ്ഞും മരിച്ചു. രാവിലെ എട്ട് മണിക്കാണ് സംഭവം. തിരുവില്വാമല കണിയാർകോട് സ്വദേശിയായ ശരണ്യ, മകൾ ആദിശ്രീ എന്നിവരാണ് ...

6 വയസുകാരനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി അമ്മ, പൊലീസിന് മുന്നിൽ കുറ്റസമ്മതം നടത്തി 

കോഴിക്കോട്: ആറ് വയസുകാരനെ അമ്മ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. കോഴിക്കോട് രാമല്ലൂരാണ് സംഭവം. പുന്നശ്ശേരി സ്വദേശി ബിജീഷിന്റെ മകൻ നന്ദഹർഷാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അമ്മ അനുവിനെ പൊലീസ് അറസ്റ്റ് ...

“ഞാൻ അഞ്ചാറ് തവണ മരിച്ചതാണ്, അതുകൊണ്ട് മരണത്തെ എനിക്ക് പേടിയില്ല”; ആശുപത്രി ജീവിതത്തെ കുറിച്ച് ശ്രീനിവാസൻ പറഞ്ഞത്

മലയാള സിനിമാലോകത്തെയും പ്രേക്ഷകരെയും ഞെട്ടിച്ചുകൊണ്ടാണ് നടൻ ശ്രീനിവാസന്റെ മരണവാർത്ത പുറത്തുവന്നത്. 48 വർഷത്തെ നീണ്ട സിനിമാ ജീവിതത്തിൽ നിന്നുമുള്ള മടക്കയാത്ര കൂടിയാണിത്. അസുഖബാധിതനായി ഉദയംപേരൂരിലെ വീട്ടിൽ ചികിത്സയിലായിരുന്നു ...

സാധാരണക്കാരന്റെ ജീവിതത്തെ പ്രേക്ഷകരുടെ മുന്നിലെത്തിച്ചു, മടങ്ങുന്നത് മലയാള സിനിമാലോകത്തെ മഹാപ്രതിഭ

ഓരോ സിനിമയും കേവലമൊരു കഥ മാത്രമായിരുന്നില്ല ശ്രീനിവാസന്. കണ്ടതും കേട്ടതും അനുഭവിച്ചതും തന്റെ സിനിമയിലൂടെ അദ്ദേഹം പ്രേക്ഷകരുടെ മുന്നിലെത്തിച്ചു. സാധാരണക്കാരന്റെ പട്ടിണിയും കഷ്ടപ്പെടും ​ഗൗരവത്തോടെയും എന്നാൽ വളരെ ...

ആ ചിരി മാഞ്ഞു ; നടൻ ശ്രീനിവാസൻ അന്തരിച്ചു

മലയാളികളുടെ പ്രിയനടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ അന്തരിച്ചു. 69 വയസായിരുന്നു. ആരോ​ഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. രാവിലെ ഡയാലിസിന് കൊണ്ടുപോകുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ...

നട്ടെല്ല് ഒടിഞ്ഞു, ചെറുവിരൽ മുതൽ തലയോട്ടി വരെ തകർന്നു, മരിച്ചിട്ടും മർദ്ദിച്ചു ; യുവാവ് നേരിട്ടത് കൊടുംക്രൂരതയെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്

പാലക്കാട്: വാളയാറിൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട ഛത്തീസ്​ഗഢ് സ്വദേശിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. കൊടുംക്രൂരതയാണ് യുവാവ് നേരിട്ടതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. കാലിന്റെ ചെറുവിരൽ പോലെ തലയോട്ടി ...

കണ്ണില്ലാത്ത ക്രൂരത…; വാളയാറിലെ ആൾക്കുട്ട കൊലപാതകത്തിൽ 5 പേർ അറസ്റ്റിൽ, കൊലപാതകകുറ്റം ചുമത്തി കേസെടുത്തു

പാലക്കാട്: ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട മധുവിന്റെ മുഖം കേരളക്കരയുടെ മനസിൽ നിന്ന് മായുംമുമ്പേ വാളയാറിൽ വീണ്ടും അതേ ആക്രമണം ഉണ്ടായത് മനുഷ്യമനഃസാക്ഷിയെ ഞെട്ടിച്ചു. അതിഥി തൊഴിലാളിയായ രാമനാരായണനാണ് ...

കാറിൽ തീപിടിത്തം; ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട്: കാറിന് തീപിടിച്ച് ഒരാൾക്ക് ദാരുണാന്ത്യം. പാലക്കാട് ധോണിയിലാണ് സംഭവം. ധോണി- മുണ്ടൂർ റോഡിലാണ് കാറിന് തീപിടിച്ചത്. വഴിയാത്രക്കാരനാണ് കാർ കത്തുന്നത് കണ്ടത്. തീയണയ്ക്കാൻ ശ്രമിക്കുന്നതിനിടെ തീ ...

മദ്യലഹരിയിൽ വാക്കുതർക്കം; യുവാവ് കുത്തേറ്റ് മരിച്ചു, സുഹൃത്ത് പിടിയിൽ

കോട്ടയം: മദ്യലഹരിയിലുണ്ടായ വാക്കുതർക്കത്തിൽ യുവാവ് കുത്തേറ്റ് മരിച്ചു. പാലാ മുരിക്കുംപുഴ ക്ഷേത്രത്തിന് മുന്നിൽ ഇന്നലെ രാത്രിയാണ് സംഭവം. ആലപ്പുഴ സ്വദേശി ബിബിനാണ് മരിച്ചത്. വീട് നിർമാണത്തിനെത്തിയ യുവാക്കൾ ...

അകാലത്തിൽ പൊലിഞ്ഞ സഹപാഠിയുടെ കുടുംബത്തെ കൈവിടാതെ കളിക്കൂട്ടുകാർ; പണം കൈമാറി

തിരുവനന്തപുരം: അകാലത്തിൽ വേർപിരിഞ്ഞ സഹപാഠിയുടെ കുടുംബത്തെ കൈവിടാതെ കളിക്കൂട്ടുകാർ. മരണമടഞ്ഞ സുഹൃത്ത് വിനോദിന്റെ കുടുംബത്തിന് സഹപാഠികൾ ഒരു ലക്ഷം രൂപ  കൈമാറി. മാരായമുട്ടം ഗവൺമെന്റ് ഹയർ സെക്കന്ററി ...

ഇന്തോനേഷ്യയിൽ ഏഴുനില കെട്ടിടത്തിൽ വൻ തീപിടിത്തം; 22 പേർക്ക് ദാരുണാന്ത്യം

ന്യൂഡൽ​ഹി: ഇന്തോനേഷ്യയിൽ ഏഴുനില കെട്ടിടത്തിന് തീപിടിച്ച് 22 പേർ മരിച്ചു. ജക്കാർത്തയിലെ സ്വകാര്യ കമ്പനി പ്രവർത്തിച്ചിരുന്ന കെട്ടിടത്തിനാണ് തീപിടിച്ചത്. നിരവധി ആളുകൾ കെട്ടിടത്തിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. മരണസംഖ്യ ...

മലയാളി വിദ്യാർത്ഥിനി രാജസ്ഥാനിൽ തൂങ്ങിമരിച്ച നിലയിൽ

കണ്ണൂർ: മലയാളി വിദ്യാർത്ഥിനിയെ രാജസ്ഥാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ സ്വദേശിനിയായ പൂജയാണ് മരിച്ചത്. ആത്മഹത്യയ്ക്ക് പിന്നിലെ കാരണം വ്യക്തമല്ല. രാജസ്ഥാൻ ശ്രീ​ഗം​ഗാന​ഗർ ​ഗവൺമെന്റ് വെറ്ററിനറി കോളേജിലെ ...

തമിഴ്നാട്ടിൽ ബസുകൾ കൂട്ടിയിടിച്ച് 12 പേർക്ക് ദാരുണാന്ത്യം, 40-ലധികം യാത്രക്കാർക്ക് പരിക്ക്

ചെന്നൈ: ബസുകൾ കൂട്ടിയിടിച്ച് 12 പേർ മരിച്ചു. തിരുപ്പത്തൂരിന് സമീപത്താണ് അപകടമുണ്ടായത്. ബസിലുണ്ടായിരുന്ന 40 ഓളം പേർക്ക് പരിക്കേറ്റു. ഇവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. തിരുപ്പൂരിൽ നിന്ന് ...

കോളേജിന് മുന്നിൽ വച്ച് അർച്ചനയെ മർദ്ദിച്ചു, ഫോൺ ഉപയോ​ഗിക്കാൻ അനുവദിച്ചില്ല; സ്വന്തം വീട്ടുകാരോട് സംസാരിക്കുന്നതിലും വിലക്കി; ഷാരോൺ ലഹരിക്കേസിലെ പ്രതി

തൃശൂർ: ഭർതൃപീ‍‍ഡനത്തെ തുടർന്ന് 20കാരിയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെതിരെ ​ഗുരുതര ആരോപണവുമായി യുവതിയുടെ കുടുംബം. മകളെ ഷാരോൺ കൊലപ്പെടുത്തിയതാണെന്ന് അർച്ചനയുടെ പിതാവ് പറഞ്ഞു. ...

കാട്ടുപന്നി ആക്രമണം; ചികിത്സയിലിരുന്ന ഓട്ടോഡ്രൈവർ മരിച്ചു

തിരുവനന്തപുരം: കാട്ടുപന്നി ഇടിച്ചതിനെ തുടർന്ന് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഓട്ടോഡ്രൈവർ മരിച്ചു. കല്ലറ സ്വദേശി അഖിൽരാജാണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയായിരുന്നു അപകടം. അഖിലിന്റെ ഓട്ടോയ്ക്ക് നേരെ കാട്ടുപന്നി ...

തിരുവനന്തപുരത്ത് കനത്ത മഴ; മതിലിടിഞ്ഞുവീണ് വൃദ്ധയ്‌ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് മതിലിടിഞ്ഞുവീണ് വൃദ്ധയ്ക്ക് ദാരുണാന്ത്യം. തിരുവനന്തപുരം നെയ്യാറ്റിൻകരയിലാണ് സംഭവം. ഉച്ചക്കട സ്വദേശിനിയായ സരോജിനിയാണ് മരിച്ചത്. തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം മുതൽ ശക്തമായ മഴയാണ് ...

അമ്മയുടെ സഹോദരനോട് പ്രണയം, വിവാഹം കഴിക്കണമെന്ന് ആ‌‌‌വശ്യപ്പെട്ട് അമ്മാവനെ കാണാനെത്തി, 16-കാരിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊന്നു

ന്യൂഡൽഹി: സഹോദരിയുടെ മകളെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. മഹാരാഷ്ട്രയിലെ വസായിയിലാണ് സംഭവം. മാൻഖുർദ് സ്വദേശിയായ കോമളാണ് (16) കൊല്ലപ്പെട്ടത്. വിവാഹം കഴിക്കണമെന്ന് പെൺകുട്ടി ...

തമിഴ്നാട്ടിൽ പ്രണയക്കൊല; പ്രണയം വിസമ്മതിച്ചതിന് 17 കാരിയെ കുത്തിക്കൊലപ്പെടുത്തി; 21 കാരൻ അറസ്റ്റിൽ

ചെന്നൈ: രാമേശ്വരത്ത് പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിയെ കുത്തിക്കൊലപ്പെടുത്തി. ചേരൻകോട്ട സ്വദേശി ശാലിനിയാണ് മരിച്ചത്. സ്‌കൂളിലേക്ക് പോകവേ വഴിയിൽ തടഞ്ഞു നിർത്തി പ്രതി കുത്തി കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ 21 വയസുകാരമായ ...

വീടിന്റെ ചുമരിടി‍‍ഞ്ഞുവീണ് അപകടം, പരിക്കേറ്റ കുട്ടികളെ ആശുപത്രിയിലെത്തിക്കാൻ ബു​ദ്ധിമുട്ടിയതായി ബന്ധുക്കൾ, മൊബൈൽ സി​ഗ്നലിലാത്തതിനാൽ വിവരമറിക്കാനും വൈകി; അട്ടപ്പാടിയിൽ സഹോദരങ്ങൾക്ക് ദാരുണാന്ത്യം

പാലക്കാട്: അട്ടപ്പാടിയിൽ നിർമാണം പൂർത്തിയാക്കാത്ത വീടിന്റെ ചുമരിടിഞ്ഞ് വീണ് രണ്ട് കുട്ടികൾ മരിച്ചു. കരുവാര ഉന്നതിയിലാണ് സംഭവം. സഹോ​ദരങ്ങളായ ആദി(7) അജ്നേഷ് (4) എന്നിവരാണ് മരിച്ചത്. വീടിന്റെ ...

പുതിയ മതിൽ കെട്ടുന്നതിനിടെ പഴയ മതിൽ ഇടിഞ്ഞുവീണു ; നിർമാണ തൊഴിലാളിക്ക് ദാരുണാന്ത്യം

കോഴിക്കോട്: വീടിന്റെ മതിലിടിഞ്ഞുവീണ് തൊഴിലാളിക്ക് ദാരുണാന്ത്യം. ഒഡീഷ സ്വദേശിയായ നിർമാണ തൊഴിലാളിയാണ് മരിച്ചത്. കോഴിക്കോട് കക്കോടിയിൽ രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. സംരക്ഷണഭിത്തിയുടെ നിർമാണത്തിനിടെ സമീപത്തുണ്ടായിരുന്ന ഭിത്തി ...

​ഗോവയിൽ ബൈക്കപകടം; 2 മലയാളി അ​ഗ്നിവീർ സേനാം​ഗങ്ങൾ മരിച്ചു

കൊല്ലം: ​ബൈക്ക് അപകടത്തിൽ രണ്ട് മലയാളി അ​ഗ്നിവീർ സേനാം​ഗങ്ങൾ മരിച്ചു. ഗോവയിലെ അ​ഗസ്സൈമിൽ പുലർച്ചെയാണ് അപകടമുണ്ടായത്. ശൂരനാട് സ്വദേശി ഹരി​ഗോവിന്ദ്, കണ്ണൂർ സ്വദേശി വിഷ്ണു എന്നിവരാണ് മരിച്ചത്. ...

മരുതിമലയിൽ നിന്ന് വീണ് 14-കാരിക്ക് ദാരുണാന്ത്യം

കൊല്ലം: മരുതിമലയിൽ നിന്ന് വീണ് 14 കാരി മരിച്ചു. അടൂർ സ്വദേശി മീനുവാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സഹപാഠിയായ പെൺകുട്ടിക്ക് ​ഗുരുതരമായി പരിക്കേറ്റു. കുട്ടിയെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ...

ബെം​ഗളൂരുവിൽ പബ്ബിലെ സ്ത്രീകളുടെ ശൗചാലയത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

ബെം​ഗളൂരു: പബ്ബിലെ ശൗചാലയത്തിൽ യുവാവിനെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ബെം​ഗളൂരുവിലെ രാജരാജേശ്വരി ന​ഗറിലുള്ള പബ്ബിലാണ് സംഭവം. സ്ത്രീകളുടെ ശുചിമുറിയിലാണ് മൃത​ദേഹം കിടന്നിരുന്നത്. മാണ്ഡ്യ സ്വദേശി മേഘരാജാണ് ...

ചിമ്പാൻസികളെക്കുറിച്ചുള്ള വിദ​ഗ്ധ പഠനം, 20 വർഷത്തോളം കൊടുംകാടിനുള്ളിൽ വാസിച്ച് ​ഗവേഷണം നടത്തി, പ്രശസ്ത നരവംശശാസ്ത്രജ്ഞ ഡോ ജെയ്ൻ ഗുഡാൾ അന്തരിച്ചു

പ്രശസ്ത നരവംശശാസ്ത്രജ്ഞ ഡോ ജെയ്ൻ ഗുഡാൾ അന്തരിച്ചു. കാലിഫോർണിയയിൽ വെച്ചായിരുന്നു അന്ത്യം. 91 വയസായിരുന്നു. ചിമ്പാൻസികളെക്കുറിച്ചുള്ള പഠനങ്ങളിലൂടെയും പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളിലൂടെയും ലോകശ്രദ്ധ നേടി. ജെയ്ൻ ഗുഡാളിന്റെ ...

Page 1 of 11 1211