dead - Janam TV
Friday, November 7 2025

dead

പുതിയ മതിൽ കെട്ടുന്നതിനിടെ പഴയ മതിൽ ഇടിഞ്ഞുവീണു ; നിർമാണ തൊഴിലാളിക്ക് ദാരുണാന്ത്യം

കോഴിക്കോട്: വീടിന്റെ മതിലിടിഞ്ഞുവീണ് തൊഴിലാളിക്ക് ദാരുണാന്ത്യം. ഒഡീഷ സ്വദേശിയായ നിർമാണ തൊഴിലാളിയാണ് മരിച്ചത്. കോഴിക്കോട് കക്കോടിയിൽ രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. സംരക്ഷണഭിത്തിയുടെ നിർമാണത്തിനിടെ സമീപത്തുണ്ടായിരുന്ന ഭിത്തി ...

​ഗോവയിൽ ബൈക്കപകടം; 2 മലയാളി അ​ഗ്നിവീർ സേനാം​ഗങ്ങൾ മരിച്ചു

കൊല്ലം: ​ബൈക്ക് അപകടത്തിൽ രണ്ട് മലയാളി അ​ഗ്നിവീർ സേനാം​ഗങ്ങൾ മരിച്ചു. ഗോവയിലെ അ​ഗസ്സൈമിൽ പുലർച്ചെയാണ് അപകടമുണ്ടായത്. ശൂരനാട് സ്വദേശി ഹരി​ഗോവിന്ദ്, കണ്ണൂർ സ്വദേശി വിഷ്ണു എന്നിവരാണ് മരിച്ചത്. ...

മരുതിമലയിൽ നിന്ന് വീണ് 14-കാരിക്ക് ദാരുണാന്ത്യം

കൊല്ലം: മരുതിമലയിൽ നിന്ന് വീണ് 14 കാരി മരിച്ചു. അടൂർ സ്വദേശി മീനുവാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സഹപാഠിയായ പെൺകുട്ടിക്ക് ​ഗുരുതരമായി പരിക്കേറ്റു. കുട്ടിയെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ...

ബെം​ഗളൂരുവിൽ പബ്ബിലെ സ്ത്രീകളുടെ ശൗചാലയത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

ബെം​ഗളൂരു: പബ്ബിലെ ശൗചാലയത്തിൽ യുവാവിനെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ബെം​ഗളൂരുവിലെ രാജരാജേശ്വരി ന​ഗറിലുള്ള പബ്ബിലാണ് സംഭവം. സ്ത്രീകളുടെ ശുചിമുറിയിലാണ് മൃത​ദേഹം കിടന്നിരുന്നത്. മാണ്ഡ്യ സ്വദേശി മേഘരാജാണ് ...

ചിമ്പാൻസികളെക്കുറിച്ചുള്ള വിദ​ഗ്ധ പഠനം, 20 വർഷത്തോളം കൊടുംകാടിനുള്ളിൽ വാസിച്ച് ​ഗവേഷണം നടത്തി, പ്രശസ്ത നരവംശശാസ്ത്രജ്ഞ ഡോ ജെയ്ൻ ഗുഡാൾ അന്തരിച്ചു

പ്രശസ്ത നരവംശശാസ്ത്രജ്ഞ ഡോ ജെയ്ൻ ഗുഡാൾ അന്തരിച്ചു. കാലിഫോർണിയയിൽ വെച്ചായിരുന്നു അന്ത്യം. 91 വയസായിരുന്നു. ചിമ്പാൻസികളെക്കുറിച്ചുള്ള പഠനങ്ങളിലൂടെയും പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളിലൂടെയും ലോകശ്രദ്ധ നേടി. ജെയ്ൻ ഗുഡാളിന്റെ ...

മറയ്‌ക്കുന്നതെന്ത്…; ​ഗായകൻ സുബീൻ ​ഗാർ​ഗിന്റെ മരണത്തിൽ മാനേജറും ഇവന്റ് മാനേജറും അറസ്റ്റിൽ

​ന്യൂഡൽഹി: ​ഗായകൻ സുബീൻ ​ഗാർ​ഗിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് മാനേജർ സിദ്ധാർത്ഥ് ശർമയും ഇവന്റ് മാനേജർ ശ്യാംകനു മ​ഹന്തയും അറസ്റ്റിൽ. ഡൽഹിയിൽ നിന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ...

കഴുത്തിൽ കയർ കെട്ടി പുഴയിലേക്ക് ചാടിയയാൾ കഴുത്തറ്റ് മരിച്ചു; സംഭവം കോഴിക്കോട്

കോഴിക്കോട്: പാലത്തിൽ നിന്ന് കഴുത്തിൽ കയർകെട്ടി ചാടിയയാൾ കഴുത്തുമുറിഞ്ഞ് മരിച്ചു. കോഴിക്കോട് തുഷാരഗിരിയിലാണ് സംഭവം. പാലത്തിന്റെ കൈവരിയിൽ നിന്ന് കഴുത്തിൽ കയറ് മുറുക്കിയ ശേഷം പുഴയിലേക്ക് ചാടിയെന്നാണ് ...

ഫിലിപ്പിൻസിനെ വിറപ്പിച്ച് ഭൂചലനം; 31 പേർ മരിച്ചു, 140 ലധികം പേർക്ക് പരിക്ക്, നിരവധി ആളുകൾ കെട്ടിടാവശിഷ്ടങ്ങൾക്കിടെ കുടുങ്ങിക്കിടക്കുന്നതായി വിവരം

ന്യൂഡൽഹി: ഫിലിപ്പിൻസിലുണ്ടായ ഭൂചലനത്തിൽ 31 പേർ മരിച്ചു. റിക്ടർ സ്കെയിലിൽ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. 140-ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. 90,000 ത്തോളം ആളുകൾ താമസിക്കുന്ന ...

പാകിസ്ഥാനിലെ ചാവേർ ആക്രമണം; സൈനി​കർ ഉൾപ്പെടെ 13 പേർ കൊല്ലപ്പെട്ടതായി സ്ഥിരീകരണം, മരണസംഖ്യ ഉയരാൻ സാധ്യത

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ക്വറ്റയിലുണ്ടായ സ്ഫോടനത്തിൽ 13 പേർ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. സ്ഫോടനത്തിൽ 32 പേർക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുള്ളതായി ബലൂചിസ്ഥാൻ ആരോഗ്യമന്ത്രി അറിയിച്ചു. പരിക്കേറ്റവർ ...

ബന്ധുക്കളുടെ സഹായത്തോടെ വീട്ടിൽ പ്രസവം; പിന്നാലെ തളർന്നുവീണു, 30 കാരിക്ക് ദാരുണാന്ത്യം

കണ്ണൂർ: വീട്ടിലെ പ്രസവത്തിനിടെ 30 കാരി മരിച്ചു. അസം സ്വദേശിനിയായ യുവതിയാണ് വാടക വീട്ടിലെ പ്രസവത്തിനിടെ മരിച്ചത്. കഴിഞ്ഞ 26-നായിരുന്നു സംഭവം. കണ്ണൂരിലെ ചേലേരിയിലാണ് യുവതിയും കുടുംബവും ...

നിർത്തിയിട്ട ലോറിയിലേക്ക് വാ​ഹനം ഇടിച്ചുകയറി; 13 കാരന് ദാരുണാന്ത്യം

മലപ്പുറം: നിർത്തിയിട്ട ലോറിയിൽ കാറിടിച്ച് 13 കാരന് ദാരുണാന്ത്യം. മലപ്പുറത്ത് തേഞ്ഞിപ്പാലം ദേശിയപാതയിലാണ് സംഭവം. അപകടത്തിൽ കാർ പൂർണമായും തകർന്നു. നാല് പേർക്ക് പരിക്കേറ്റിട്ടുണ്ട്. കാലിക്കറ്റ് സർവകലാശാലയ്ക്ക് ...

“അമ്മേ ആശുപത്രിയിൽ കൊണ്ടുപോകണേ…” ഭക്ഷണം കഴിക്കുന്നതിനിടെ വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു

തിരുവനന്തപുരം: നഴ്സിം​ഗ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു. വെങ്ങാനൂർ സ്വദേശിയായ വൃന്ദയാണ് മരിച്ചത്. വീട്ടിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. യുവതിയുടെ മുറിയിൽ ...

തൊഴിലുറപ്പ് ജോലിക്കിടെ തെങ്ങ് കടപുഴകിവീണ് അപകടം; 2 തൊഴിലാളികൾക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: തൊഴിലുറപ്പ് ജോലിക്കിടെ തെങ്ങ് കടപുഴകി വീണ് രണ്ട് തൊഴിലാളികൾ മരിച്ചു. നെയ്യാറ്റിൻകരയിൽ കുന്നത്തുകാലിലാണ് സംഭവം. കുന്നത്തുകാൽ സ്വദേശികളായ വസന്തകുമാരി, ചന്ദ്രിക എന്നിവരാണ് മരിച്ചത്. സംഭവം നടന്ന് ...

അസം റൈഫിൾസിന്റെ വാഹനത്തിന് നേരെ വെടിവയ്പ് ; 2 സൈനികർക്ക് വീരമൃത്യു

ദിസ്പൂർ: അസം റൈഫിൾസിന്റെ വാഹനത്തിന് നേരെയുണ്ടായ വാ​ഹനപകടത്തിൽ രണ്ട് സൈനികർക്ക് വീരമൃത്യു. മണിപ്പൂരിലെ ഇംഫാലിലാണ് സംഭവം. നിരവധി സൈനികർക്ക് പരുക്കേറ്റതായി വിവരം. 33 സൈനികരാണ് വാഹനത്തിലുണ്ടായിരുന്നത്. ബിഷ്ണുപൂർ ...

ഛത്തീസ്ഗഢിൽ ഏറ്റുമുട്ടൽ തുടരുന്നു; വനിതാ മാവോയിസ്റ്റിനെ വധിച്ച് സുരക്ഷാസേന

റായ്പൂർ: ഛത്തീസ്ഗഢിൽ നടന്ന ഏറ്റുമുട്ടലിൽ വനിതാ മാവോയിസ്റ്റിനെ വധിച്ച് സുരക്ഷാസേന. സുക്മ ജില്ലയിലാണ് ഏറ്റുമുട്ടൽ നടന്നത്. ഒമ്പത് കേസുകളിലെ പ്രതിയും അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്ന ...

റിസോർട്ടിന്റെ മതിൽ നിർമാണത്തിനിടെ അപകടം; 2 പേർക്ക് ദാരുണാന്ത്യം

ഇടുക്കി: റിസോർട്ടിന്റെ മതിൽ നിർമിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം. ഇടുക്കിയിലെ ചിത്തിരപുരത്താണ് സംഭവം. ആനച്ചാൽ സ്വദേശികളായ രാജീവൻ, ബെന്നി എന്നിവരാണ് മരിച്ചത്. നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതിനിടെ ...

ഭർത്താവിന് തന്നേക്കാൾ സ്നേഹം കുഞ്ഞിനോട്, നവജാതശിശുവിനെ വായിൽ ടിഷ്യു പേപ്പർ തിരുകിക്കയറ്റി ശ്വാസംമുട്ടിപ്പിച്ച് കൊലപ്പെടുത്തി; അമ്മ അറസ്റ്റിൽ

തിരുവനന്തപുരം: നവജാതശിശുവിനെ ശ്വാസംമുട്ടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ അമ്മ അറസ്റ്റിൽ. മാർത്താണ്ഡം കരുങ്കലിന് സമീപത്താണ് സംഭവം. ഭർത്താവിന് തന്നേക്കാൾ സ്നേഹം കുട്ടിയോടുള്ളതാണ് കൊലപാതകത്തിന് കാരണം. സംഭവത്തിൽ പാലൂർ സ്വദേശി ...

വഴിവിളക്ക് നന്നാക്കുന്നതിനിടെ ക്രെയിൻ പൊട്ടിവീണ് 2 തൊഴിലാളികൾക്ക് ദാരുണാന്ത്യം

കാസർകോട് : ദേശീയപാത നിർമാണത്തിനിടെ ക്രെയിൻ പൊട്ടിവീണ് രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം. വടകര സ്വദേശികളായ അക്ഷയ്, അശ്വിൻ എന്നിവരാണ് മരിച്ചത്. കാസർകോട് മൊ​ഗ്രാലിൻ ദേശീയപാതയിലാണ് സംഭവം. ഉച്ചയോടെയാണ് ...

മദ്യലഹരിയിൽ വാക്കുതർക്കം; കഴക്കൂട്ടത്ത് പിതാവ് മകനെ വെട്ടിക്കൊലപ്പെടുത്തി

തിരുവനന്തപുരം: മദ്യലഹരിയിലുണ്ടായ തർക്കത്തിൽ പിതാവ് മകനെ വെട്ടിക്കൊലപ്പെടുത്തി. കഴക്കൂട്ടം ഉള്ളൂർക്കോണത്താണ് സംഭവം. വലിയവിള സ്വദേശി ഉല്ലാസാണ് മരിച്ചത്. സംഭവത്തിൽ ഉല്ലാസിന്റെ പിതാവ് ഉണ്ണികൃഷ്ണനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വാക്കുതർക്കമാണ് ...

റോപ് വേ തകർന്നുവീണ് 6 പേർക്ക് ദാരുണാന്ത്യം

അഹമ്മദാബാദ്: ​ഗുജറാത്തിലെ പഞ്ച്മഹലിൽ ​ഗുഡ്സ് റോപ് വേ തകർന്ന് ആറ് പേർ മരിച്ചു. റോപ് വേയുടെ കേബിൾ വയർ പൊട്ടിയാണ് അപകടമുണ്ടായത്. പാവ​ഗഢ് ക്ഷേത്രത്തിലേക്ക് പോകുന്നതിനുള്ള റോ​പ് ...

പഞ്ചാബിൽ വെള്ളപ്പൊക്കം; 37 പേർ മരിച്ചു, 45 വർഷത്തിനിടെയുണ്ടായ ഏറ്റവും വലിയ പ്രളയം 

പഞ്ചാബിൽ വിവിധയിടങ്ങളിലുണ്ടായ വെള്ളപ്പൊക്കത്തിൽ 37 പേർ മരിച്ചു. 1988-ന് ശേഷമുള്ള ഏറ്റവും വലിയ പ്രളയമാണ് പഞ്ചാബ് നേരിടുന്നത്. സംസ്ഥാനത്തെ 23 ജില്ലകളിലും ദുരന്തം ബാധിച്ചിട്ടുണ്ട്. 1,400 ​ഗ്രാമങ്ങൾ ...

അനധികൃതമായി നിർമിച്ച കെട്ടിടം തകർന്നുവീണു; കെട്ടിടാവശിഷ്ഠങ്ങൾക്കിടയിൽപെട്ട് 15 പേർക്ക് ദാരുണാന്ത്യം, രക്ഷാപ്രവർത്തനം പുരോ​ഗമിക്കുന്നു

മുംബൈ: നിയമവിരുദ്ധമായി നിർമിച്ച കെട്ടിടം തകർന്നുവീണ് 15 പേർ മരിച്ചു. മഹാരാഷ്ട്രയിലെ വിരാറിലാണ് സംഭവം. നിരവധി ആളുകൾ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. അഗ്നിരക്ഷാസേനകളും പൊലീസും എത്തി രക്ഷാപ്രവർത്തനം ...

ഓപ്പറേഷൻ മഹാ​​ദേവ് ; പഹൽ​ഗാം ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ, ഹാഷിം മൂസ ഉൾപ്പെടെ 3 ഭീകരരെ വധിച്ച് സൈന്യം

ശ്രീനഗർ: പഹൽ​ഗാം ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ ഹാഷിം മൂസ ഫൗജി ഉൾപ്പെടെ മൂന്ന് ഭീകരരെ വധിച്ച് സൈന്യം. ശ്രീന​ഗറിലെ വനമേഖലകളിൽ നടത്തിയ തെരച്ചിലിലാണ് ഭീകരരെ വധിച്ചത്. വനപ്രദേശത്ത് കിടന്നുറങ്ങുകയായിരുന്നു ...

പുലർച്ചെ കൂട് പൊളിച്ച് അകത്ത് കയറി; ചേർത്തലയിൽ 140 മുട്ടക്കോഴികളെ കടിച്ചുകൊന്ന് തെരുവുനായകൾ

ചേർത്തല: വളർത്തുകോഴികളെ തെരുവുനായകൾ കടിച്ചുകൊന്നു. വയലാർ പഞ്ചായത്തിലെ ഗോപാലകൃഷ്ണ മന്ദിരത്തിൽ എം ശിവശങ്കരന്‍റെ വീട്ടിലെ 140 മുട്ട കോഴികളെയാണ് തെരുവുനായകൾ കടിച്ചു കൊന്നത്. തിങ്കളാഴ്ച പുലർച്ചെ മൂന്ന് ...

Page 1 of 10 1210