ഉയർന്ന രക്ത സമ്മർദ്ദം : ഇടുക്കി എംപി ഡീൻ കുര്യാക്കോസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ന്യൂഡൽഹി: ഇടുക്കി എംപി ഡീൻ കുര്യാക്കോസിനെ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഉയർന്ന രക്ത സമ്മർദ്ദം ആണ് കാരണം എന്നും പറയുന്നു. തിങ്കളാഴ്ച രാത്രിയോടെയാണ് അദ്ദേഹത്തെ ഡൽഹിയിലെ ആർഎംഎൽ ...



