‘ഞാൻ പോയിട്ടില്ല എന്ന് അറിയിക്കുന്നു’; മരണ വാർത്തയിൽ പ്രതികരിച്ച് നടൻ നിർമ്മൽ പാലാഴി
കഴിഞ്ഞ ദിവസമാണ് നടൻ നിർമ്മൽ ബെന്നി മലയാള സിനിമയെ വിട്ടുപോയത്. ആമേൻ സിനിമയിലൂടെ ശ്രദ്ധേയനായ താരമാണ് നിർമ്മൽ ബെന്നി. തൃശൂർ ചേർപ്പിലെ വീട്ടിൽ അവശനിലയിൽ കണ്ടെത്തിയ നിർമ്മലിനെ ...