ആത്മഹത്യ ചെയ്ത ഞാൻ വിമാനത്തിലോ ? മരണ വാർത്തയോട് പ്രതികരിച്ച് നോബി മാർക്കോസ്; പ്രചരിച്ചത് ഷൂട്ടിംഗ് ലൊക്കേഷനിലെ ദൃശ്യങ്ങൾ-nobi marcose
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആത്മഹത്യ ചെയ്ത ഞാൻ വിമാനത്തിലോ ? മരണ വാർത്തയോട് പ്രതികരിച്ച് നോബി മാർക്കോസ്; പ്രചരിച്ചത് ഷൂട്ടിംഗ് ലൊക്കേഷനിലെ ദൃശ്യങ്ങൾ-nobi marcose

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 3, 2022, 10:13 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി : താൻ ആത്മഹത്യയ്‌ക്ക് ശ്രമിച്ചു എന്ന പ്രചാരണങ്ങൾക്ക് നേരിട്ട് മറുപടി നൽകി സിനിമാ താരം നോബി മാർക്കോസ് . തനിക്കെതിരെ നടക്കുന്നത് വ്യാജ പ്രചാരണമാണ് . മരണവാർത്തയല്ല മറിച്ച് ആത്മഹത്യ ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് ആദ്യം കണ്ടതെന്നും താരം പ്രതികരിച്ചു.

‘ വാർത്ത സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുമ്പോൾ ഭാര്യ തിരുപ്പതിയിലായിരുന്നു. സംഭവത്തക്കുറിച്ച് ഭാര്യയെ അറിയിച്ചത് സുഹൃത്തുക്കളാണ് . ഈ സമയം താൻ വിമാനത്തിലായിരുന്നു. ഭാര്യയെ ഫോൺ ചെയ്തതിന് ശേഷമാണ് വിമാനത്തിൽ കയറിയതും. വിമാനം ഇറങ്ങി ഭാര്യയെ വിളിച്ച ശേഷമാണ് വാർത്ത വ്യാജമാണെന്ന് പുറത്ത് വന്നതെന്നും ‘ അദ്ദേഹം പറഞ്ഞു.

ആത്മഹത്യയ്‌ക്ക് ശ്രമിച്ചു എന്ന് പറഞ്ഞു കൊണ്ട് പുറത്ത് വന്ന ദൃശ്യങ്ങൾ സിനിമാ ഷൂട്ടിംഗുമായി ബന്ധപ്പെട്ടതാണ്. ഡി കെ ദിലീപ് സംവിധാനം ചെയ്യുന്ന കുരുത്തോല പെരുന്നാൾ എന്ന ചിത്രത്തിന്റെ ഒരു ഭാഗമാണ് ഷൂട്ടിംഗ് നടക്കവേ ആരോ മൊബൈലിൽ പകർത്തി പുറത്ത് വിട്ടത്. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് സൈബർ സെല്ലിനെ സമീപിച്ചിട്ടുണ്ടെന്ന് ചിത്രത്തിന്റെ സംവിധായകൻ വ്യക്തമാക്കി.

സമൂഹ മാദ്ധ്യമത്തിൽ പല പ്രശസ്ത വ്യക്തികളേയും ഇത്തരത്തിൽ കൊല്ലാതെ കൊന്നിട്ടുണ്ട്. അതിന്റെ മറ്റൊരു ഇരയാണ് നോബി മാർക്കോസ്.

Tags: death news
Share
Tweet
SendShare

More News from this section

കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി; ദമ്പതികളും മൂന്ന് വയസുകാരിയായ മകളും എവിടെയെന്ന് അന്വേഷിച്ച് പൊലീസ്

പിടികൂടിയ പാമ്പിനെ വീട്ടിലെത്തിച്ചു; പിന്നാലെ കടിയേറ്റു, ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന് ദാരുണാന്ത്യം

അധ്യാപികമാരുടെയും വിദ്യാര്‍ഥിനികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി; പുനലൂരില്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

കുട്ടികളുടെ സുരക്ഷയ്‌ക്ക് എഐ കവചം; 53 ലക്ഷം നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ നീക്കി മെറ്റ

‘ഏറ്റവും കൂടുതല്‍ ഉപദ്രവിച്ചത് ശരണ്യ’; കളമശേരി കേസില്‍ അതിജീവിതയുടെ നിര്‍ണായക മൊഴി; നാല് പേരെയും തിരിച്ചറിഞ്ഞു

സൈഡ് നല്‍കുന്നതിനെച്ചൊല്ലി തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറെ ബസ് തടഞ്ഞുനിര്‍ത്തി മര്‍ദിച്ചു

Latest News

ജിഎസ്ടിയില്‍ വന്‍ മാറ്റം; നികുതി ഉദ്യോഗസ്ഥര്‍ക്ക് ഇനി അറസ്റ്റ് അധികാരമില്ല, പ്രോസിക്യൂഷന്‍ പരിധി 5 കോടി

റിയാദ് വിമാനത്താവളത്തില്‍ സ്‌ഫോടനം; വിമാന സര്‍വീസുകള്‍ തടസപ്പെട്ടു, ആക്രമണം നടത്തിയെന്ന് ഹൂതികള്‍

റിയാദ് വിമാനത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം; റിയാദ് സര്‍വീസുകള്‍ ഒക്ടോബര്‍ 10 വരെ നിര്‍ത്തി എയര്‍ ഇന്ത്യ

‘വോട്ട് മോഷണം’ ആരോപണത്തിന് തെളിവ് വേണം; തിരഞ്ഞെടുപ്പ് കമ്മിഷനെ പിന്തുണച്ച് 42 മുന്‍ ജഡ്ജിമാര്‍

2026ലെ സാഹിത്യ നൊബേല്‍ കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണിന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

ട്രെയിന്‍ യാത്രയ്‌ക്കിടെ കാണാതായ അസം സ്വദേശിനിയെ ആന്ധ്രയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

’26/11 മറന്നിട്ടില്ല, പഹല്‍ഗാമും മറന്നിട്ടില്ല’; യുഎന്നില്‍ പാകിസ്താനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies