നേപ്പാളിലെ മിന്നല്‍പ്രളയം; മരിച്ചവരുടെ എണ്ണം 157 ആയി; ദുരന്തത്തില്‍ കാണാതായത് 750ലേറെ പേരെ
കാഠ്മണ്ഡു: നേപ്പാള്‍-ടിബറ്റ് അതിര്‍ത്തി മേഖലയിലുണ്ടായ ശക്തമായ മിന്നല്‍പ്രളയത്തിലും മലവെള്ളപ്പാച്ചിലിലും മരണം 157 ആയി. ഒരു കുട്ടിയുള്‍പ്പെടെയുള്ളവരാണ് മരിച്ചതെന്നാണ് നേപ്പാള്‍ പൊലീസിന്റെ കണക്ക്. ദുരന്തത്തില്‍ 750ലേറെ പേരെ കാണാതായതായാണ് ...

