DEATH SENTENCE - Janam TV
Wednesday, July 16 2025

DEATH SENTENCE

നിമിഷ പ്രിയക്ക് മോചനമില്ല; വധശിക്ഷ നടപ്പാക്കാൻ യെമൻ പ്രസിഡന്റിന്റെ അനുമതി, പ്രതീക്ഷയറ്റ് കുടുംബം

സന: യെമൻ പൗരന്റെ കൊലപാതകക്കേസിൽ മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ യെമൻ പ്രസിഡന്റിന്റെ അനുമതി. ഒരുമാസത്തിനകം ശിക്ഷ നടപ്പാക്കുമെന്നാണ് സൂചന. നിലവിൽ യമന്റെ തലസ്ഥാനമായ ...

നാടിനെ നടുക്കിയ മാന്നാർ കൊലപാതകം; ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ഭർത്താവിന് വധശിക്ഷ

ആലപ്പുഴ: മാന്നാർ ജയന്തിക്കേസിൽ ഭർത്താവിന് വധശിക്ഷ. ആലുംമൂട്ടിൽ സ്വദേശിയായ കുട്ടികൃഷ്ണനെയാണ് വധശിക്ഷയ്ക്ക് വിധിച്ചത്. ഭാര്യയായ ജയന്തിയെ ഇയാൾ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. മാവേലിക്കര അഡീഷണൽ ജില്ലാ സെഷൻസ് കോടതി ...

കത്തികൊണ്ട് മുറിവേൽപ്പിച്ചു; അഞ്ച് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; രണ്ടാനച്ഛന് വധശിക്ഷ

പത്തനംതിട്ട: അഞ്ചുവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ രണ്ടാനച്ഛന് വധശിക്ഷ. തമിഴ്‌നാട് രാജപാളയം സ്വദേശി അലക്‌സ് പാണ്ഡ്യ(26)നെയാണ് കോടതി ശിക്ഷിച്ചത്. പത്തനംതിട്ട അഡീഷണൽ സെഷൻസ് കോടതി (ഒന്ന്) ...

മദ്യം വാങ്ങാൻ പണം നൽകിയില്ല, അമ്മയെ കൊന്ന് ഹൃദയവും തലച്ചോറുമടക്കം പാകം ചെയ്ത് ഭക്ഷിച്ചു; മകന്റെ വധശിക്ഷ ശരിവച്ച് ഹൈക്കോടതി

ന്യൂഡൽഹി: അമ്മയെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹ ഭാഗങ്ങൾ ഭക്ഷിച്ച മകന്റെ വധശിക്ഷ ശരിവച്ച് ബോംബെ ഹൈക്കോടതി. കോലാപ്പൂർ സ്വദേശി സുനിൽ കുച്ച്കൊരാവിയുടെ വധശിക്ഷയാണ് കോടതി ശരിവെച്ചത്. ജസ്റ്റിസ് ...

മതനിന്ദ ആരോപണം; ക്രിസ്ത്യൻ യുവാവിന് വധശിക്ഷ വിധിച്ച് പാക് കോടതി

ഇസ്ലാമാബാദ്: മതനിന്ദയാരോപിച്ച്‌ അറസ്റ്റ് ചെയ്ത ക്രിസ്ത്യൻ യുവാവിനെ വധശിക്ഷയ്ക്ക് വിധിച്ച് പാക് കോടതി. മുസ്ലിം വിഭാഗത്തിനെതിരെ വിദ്വേഷകരമായ ഉള്ളടക്കം സോഷ്യൽ മീഡിയയിൽ പങ്കുവച്ചെന്നാരോപിച്ചാണ് കിഴക്കൻ പഞ്ചാബ് പ്രവിശ്യയിലെ ...

മോഷണത്തിനിടെ വൃദ്ധ ദമ്പതികളെ കൊന്ന സംഭവം; നെല്ലിയമ്പം ഇരട്ടക്കൊല കേസിൽ പ്രതിക്ക് വധശിക്ഷ

വയനാട്: നെല്ലിയമ്പം ഇരട്ടക്കൊലക്കേസിൽ പ്രതി അർജുന് വധശിക്ഷ. പത്മാലയത്തിൽ കേശവൻ, ഭാര്യ പത്മാവതി എന്നിവരെ മോഷണ ശ്രമത്തിനിടെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിലാണ് കോടതി വിധി. ജഡ്ജി എസ്.കെ അനിൽകുമാറാണ് ...

അമ്മ മരിച്ചു; പ്രായപൂർത്തിയാകാത്ത മകളെ മൂന്ന് വർഷത്തോളം ക്രൂര പീഡനത്തിനിരയാക്കി, 16-ാം വയസിൽ പ്രസവിച്ചു; പിതാവിന് വധശിക്ഷ

ചണ്ഡീഗഡ്: പ്രായപൂർത്തിയാകാത്ത മകളെ മൂന്ന് വർഷത്തോളം തുടർച്ചയായി പീഡനത്തിരായാക്കി  ഗർഭിണിയാക്കിയ സംഭവത്തിൽ പിതാവിന് വധശിക്ഷ വിധിച്ചു. ഹരിയാനയിലെ സ്പെഷൽ പോക്സോ കോടതിയാണ് വധശിക്ഷ വിധിച്ചത്. പിഴയായി 15,000 ...

കേരളത്തിൽ ആകെ വധശിക്ഷയ്‌ക്ക് വിധേയമായത് 26 പേർ; എല്ലാം കണ്ണൂർ സെൻട്രൽ ജയിലിൽ; അപ്പോൾ പൂജപ്പുരയിലെ കണക്കുകൾ എവിടെ

തിരുവനന്തപുരം: പിതൃ സഹോദരിയേയും ഭർത്താവിനേയും കൊലപ്പെടുത്തിയ കേസിൽ പഴയിടം സ്വദേശി അരുണിന് കഴിഞ്ഞ ദിവസമാണ് കോടതി വധശിക്ഷ വിധിച്ചത്. ഏറെ കാലത്തിന് ശേഷമാണ് കേരളത്തിൽ ഒരു വധശിക്ഷ ...

പതിനഞ്ചുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ രണ്ട് പ്രതികൾക്ക് വധശിക്ഷ; 11 ദിവസത്തിനകം ശിക്ഷ നടപ്പാക്കണമെന്ന് കോടതി

ജയ്പൂർ : പതിനഞ്ചുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതികൾക്ക് വധശിക്ഷ വിധിച്ച് കോടതി. കുറ്റവാളികളായ സുൽത്താൻ ബിൽ, ചോട്ടു ലാൽ എന്നിവർക്കാണ് ബുണ്ടി കോടതി വധശിക്ഷ ...

ഷിബിലിയും ഷാദുലിയും നിരപരാധികൾ; സ്‌ഫോടനത്തിലെ മറ്റ് പ്രതികളുമായി ഇവർക്ക് ബന്ധമില്ലെന്നും പിതാവ്

കോട്ടയം: അഹമ്മദാബാദ് സ്‌ഫോടനക്കേസിൽ ശിക്ഷിക്കപ്പെട്ട സഹോദരങ്ങളായ ഷിബിലിയും ഷാദുലിയും നിരപരാധികളാണെന്ന് പിതാവ് അബ്ദുൾ കരീം. സ്‌ഫോടനം നടക്കുമ്പോൾ ഇരുവരും ജയിലിലായിരുന്നുവെന്നും, മറ്റ് പ്രതികളുമായി ബന്ധമില്ലെന്നുമാണ് അബ്ദുൾ കരീമിന്റെ ...

സ്വന്തം അമ്മയെ കൊന്ന് കറിവെച്ചു തിന്ന മകന് വധശിക്ഷ; മൃഗീയമായ കുറ്റമെന്ന് കോലാപ്പൂർ കോടതി

കൊലാപ്പൂർ: സ്വന്തം അമ്മയെ കൊന്ന് ശരീരഭാഗങ്ങൾ കറിവെച്ചു തിന്ന മകന് വധശിക്ഷ വിധിച്ച് കൊലാപ്പൂർ കോടതി. മദ്യംവാങ്ങാൻ അമ്മ പണം നൽകിയില്ലെന്നതിന്റെ ദേഷ്യത്തിനാണ് സുനിൽരാമ കുച്ച്‌കോരാവി എന്ന ...