Death - Janam TV

Death

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവ് കോരാണി സനിലിന്റെ (65) മരണം മര്‍ദനത്തെ തുടര്‍ന്നാണെന്ന് പോലീസ്. സംഭവത്തില്‍ മകന്‍ ബാലഗോപാലിനെ (34) ആറ്റിങ്ങല്‍ പോലീസ് അറസ്റ്റ് ചെയ്തു. ...

ബംഗളൂരുവിലേക്ക് പോയ ബസ് അപകടത്തിൽപ്പെട്ടു; മൂന്ന് മലയാളികൾ ഉൾപ്പെടെ നാല് പേർ മരിച്ചു

ബംഗളൂരു: കർണാടകയിലെ ഹുൻസൂരിന് സമീപം കോഴിക്കോട്–ബംഗളൂരു യാത്രാബസ് ലോറിയിലും മരത്തിലും ഇടിച്ചുണ്ടായ അപകടത്തിൽ നാല് പേർ മരിച്ചു. മരിച്ചവരിൽ മൂന്ന് പേർ മലയാളികളാണെന്നാണ് പ്രാഥമിക വിവരം. കോഴിക്കോട് ...

കണ്ണൂരിൽ ബൈക്കിൽ കാറിടിച്ച് അപകടം; സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ മരിച്ചു

കണ്ണൂർ: കണ്ണൂരിൽ ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ മരിച്ചു. ചാലാട് സ്വദേശിയായ ശിവത്തിൽ അനൂപാണ് മരിച്ചത്. അനൂപും സുഹൃത്തും സഞ്ചരിച്ച ബൈക്കിൽ നടാൽ ദേശീയപാതയിൽ വെച്ച് ...

പട്ടാമ്പിയിൽ കുളത്തിൽ മുങ്ങി രണ്ട് കുരുന്നുകൾക്ക് ദാരുണാന്ത്യം; മരിച്ചത് അഞ്ചും രണ്ടരയും വയസ്സുള്ള കുട്ടികൾ

പാലക്കാട്: പട്ടാമ്പി തിരുവേഗപ്പുറ പപ്പടപടിയിൽ കുളത്തിൽ മുങ്ങി രണ്ട് കുട്ടികൾ മരിച്ചു. കാരക്കൂത്ത് വീട്ടിൽ ശിഹാബ് മുസ്ലിയാരുടെ മകൾ ഫാത്തിമ സഹറ (5), സഹോദരൻ ഷൗക്കത്തിന്റെ മകൻ ...

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനിടെ നവജാതശിശു മരിച്ചു; ചികിത്സാപ്പിഴവെന്ന് കുടുംബം, അന്വേഷണം തുടങ്ങി

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനിടെ നവജാതശിശു മരിച്ച സംഭവത്തിൽ ചികിത്സാപ്പിഴവ് ആരോപിച്ച് കുടുംബം. ചെപ്ര മത്തായിമുക്ക് സ്വദേശി സുരേഷ്–ശ്രീകല ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. സംഭവത്തിൽ സുരേഷ് ...

ഭർത്താവ് അയച്ച 40 ലക്ഷം രൂപ എവിടെ? കണ്ണൂരിൽ 32കാരിയുടെ മരണം; വിശദ അന്വേഷണവുമായി പൊലീസ്

കണ്ണൂർ: മാതമംഗലത്ത് 32കാരി ജീവനൊടുക്കിയ സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം തുടങ്ങി. എരമം സ്വദേശി മേഘയാണ് എലിവിഷം കഴിച്ച് ചികിത്സയിലിരിക്കെ മരിച്ചത്. ഭർത്താവ് നൽകിയ 40 ലക്ഷം ...

ഐസിഎസ്ഇ സ്‌കൂളിൽ പഠിച്ചിരുന്ന മിടുക്കി, അഫ്സലിനെ വിവാഹം കഴിച്ചതോടെ കൂലിപ്പണിക്കിറങ്ങേണ്ടിവന്നു, ജീവിതം അവസാനിപ്പിച്ചത് കുഞ്ഞിന് മുന്നിൽ; ഭർത്താവിനെതിരെ കേസ്

തൃശൂർ: ചാലക്കുടിയിൽ  യുവതി തൂങ്ങിമരിച്ച സംഭവത്തിൽ ഭർത്താവ് അഫ്സലിനെതിരെ പൊലീസ് കേസെടുത്തു. ആത്മഹത്യാ പ്രേരണ, ഗാർഹിക പീഡനം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. പ്രതിയെ ...

റോഡിൽ  നിസ്കരിച്ച പാകിസ്ഥാനി യുവതി കാറിടിച്ച് മരിച്ചു; ഡ്രൈവറുടെ ശിക്ഷ മരവിപ്പിച്ച് ഓസ്‌ട്രേലിയൻ കോടതി

അഡലെയ്ഡ്: ഓസ്‌ട്രേലിയയിൽ റോഡിന്റെ നടുവിൽ നിസ്കരിച്ച യുവതി കാറിടിച്ച് മരിച്ച സംഭവത്തിൽ യുവ ഡ്രൈവർക്ക് ജയിൽശിക്ഷ കോടതി റദ്ദാക്കി. അപകടത്തിന് ശേഷം വാഹനം നിർത്താതെ കടന്നുകളഞ്ഞ കേസിൽ ...

അപകടത്തിന് മുൻപ് മൂന്ന് ബാറുകളിൽ കയറി മദ്യപിച്ചെന്ന് വിവരം; 218 കിമി വേഗതയിൽ ചീറിപ്പായുന്ന ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ; സുഹൈൽ സജീവിന്റെ രക്തസാമ്പിളുകൾ ശേഖരിച്ച് പോലീസ്

നെടുമ്പാശ്ശേരി: മൂന്ന് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ പ്രതിയായ സുഹൈൽ സജീവ് അപകടത്തിന് മുൻപ് മൂന്ന് ബാറുകളിൽ കയറി മദ്യപിച്ചിരുന്നതായി വിവരം. കടവന്ത്ര, വൈറ്റില, നെടുമ്പാശ്ശേരി എന്നിവിടങ്ങളിലെ ബാറുകളുമായി ...

പൊതുശുചീകരണത്തിനിടെ ദുരന്തം; കുളത്തിൽ വീണ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

കണ്ണൂർ: പൊതുശുചീകരണ പ്രവർത്തനങ്ങൾക്കിടെ കുളത്തിൽ വീണ് ഏഴു വയസുകാരിക്ക് ദാരുണാന്ത്യം. പാനുണ്ട ലൈബ്രറിക്ക് സമീപത്തെ രഞ്ജിത്ത്- മഫീദ ദമ്പതികളുടെ മകൾ  മിർസയാണ് മരിച്ചത്. രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ്. ...

കൊച്ചിയിൽ ആഢംബര കാറുകളുടെ മത്സരയോട്ടം; സ്കൂട്ടറിലിടിച്ച് രണ്ട് യുവതികൾ ഉൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

കൊച്ചി: കൊച്ചിയിൽ കാറുകൾ തമ്മിലുള്ള മത്സരയോട്ടത്തിനിടെ സ്കൂട്ടറിൽ ഇടിച്ച് രണ്ട് യുവതികൾ ഉൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം. കൊച്ചി അന്താരാഷ്ട്ര വിമാനത്താവള റോഡിൽ അത്താണി ജംഗ്ഷനു സമീപമാണ് ...

പെട്രോള്‍ പമ്പ് സീല്‍ ചെയ്യാനെത്തിയ ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥനെ കുത്തിക്കൊന്നു; പ്രതിക്കായി തിരച്ചില്‍

മുംബൈ: പെട്രോള്‍ പമ്പ് സീല്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥനെ കുത്തിക്കൊന്നു. മഹാരാഷ്ട്രയിലെ ഹിങ്കോളിയിലാണ് സംഭവം. ഇന്ത്യന്‍ ഓയില്‍ സെയില്‍സ് മാനേജര്‍ മഹേഷ് ഷെല്‍ക്കെ ...

നാലുദിവസം പ്രായമുള്ള കുഞ്ഞിന്റെ മരണം; മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തും; കോടതി അനുമതി

തൃശൂര്‍: ചാവക്കാട് നാലുദിവസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്താന്‍ കോടതി അനുമതി. തൃശൂര്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റാണ് ഇതിനായി അനുമതി നല്‍കിയത്. ചാവക്കാട് സ്വദേശികളായ ...

പഞ്ചാബിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; മലയാളി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

ലുധിയാന: പഞ്ചാബിൽ വിനോദയാത്രാ സംഘം സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് മലയാളി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. കോട്ടയം കടുത്തുരുത്തി സ്വദേശിനി ജോസ്‌ന ജോർജാണ് മരിച്ചത്. പഞ്ചാബിലെ ലവ്‌ലി പ്രൊഫഷണൽ സർവകലാശാലയിൽ ...

ശക്തമായ മഴയിൽ വീടിന്റെ ചുമരിടിഞ്ഞുവീണു; മണ്ണിനടിയിൽപ്പെട്ട് 58കാരന് ദാരുണാന്ത്യം

നെന്മാറ: ശക്തമായ മഴയിൽ വീടിന്റെ ചുമരിടിഞ്ഞുവീണ് മണ്ണിനടിയിൽപ്പെട്ട് 58കാരന് ദാരുണാന്ത്യം. നെന്മാറ പുത്തൻതറ കണിമംഗലം സ്വദേശി മുരുകേശനാണ് മരിച്ചത്. വ്യാഴാഴ്ച രാത്രിയുണ്ടായ ശക്തമായ മഴയിലാണ് അപകടം. ചെറിയ ...

ഫുട്ബോൾ മത്സരത്തിനിടെ എതിർതാരവുമായി കുട്ടിയിടിച്ചു; ഗ്രൗണ്ടിൽ ബോധരഹിതനായ 37കാരന് ദാരുണാന്ത്യം

ബൊക്കാറോ: ജാർഖണ്ഡിലെ ബൊക്കാറോയിൽ ഫുട്ബോൾ മത്സരത്തിനിടെ കുഴഞ്ഞുവീണ 37കാരന് ദാരുണാന്ത്യം. കജ്റ മുർമു ആണ് മരിച്ചത്. മൂന്ന് ദിവസത്തെ ഫുട്ബോൾ ടൂർണമെന്റിനിടെയായിരുന്നു സംഭവം. പന്തുമായി മുന്നേറുന്നതിനിടെ എതിർതാരത്തിന്റെ ...

തൊഴുത്തിന് തീപിടിച്ച് പശുക്കിടാവ് ചത്തു; നാല് പശുക്കൾക്ക് പരിക്ക്; തീ അണയ്‌ക്കുന്നതിനിടെ അച്ഛനും മകനും പരിക്ക്

തൃശൂർ: വെങ്കിടങ്ങിൽ ഓലമേഞ്ഞ തൊഴുത്തിന് തീപിടിച്ച് പശുക്കിടാവ് ചത്തു. അപ്പനാത്ത് സുരേന്ദ്രന്റെ വീട്ടിലെ പശുക്കുട്ടിയാണ് ചത്തത്. ഇന്നലെ രാത്രി ഉണ്ടായ തീപിടിത്തത്തിലാണ് അപകടം. തൊഴുത്തിൽ നിന്ന് പെട്ടെന്ന് ...

ബംഗ്ലാദേശിൽ കാണാതായ ഹിന്ദു ജ്വല്ലറി ഉടമയുടെ മൃതദേഹം ഡ്രമ്മിനുള്ളിൽ; തലയിലും നെഞ്ചിലും മൂർച്ചയേറിയ ആയുധം ഉപയോഗിച്ചുള്ള പാടുകൾ

മൈമെൻസിംഗ്: സെപ്റ്റംബർ 20 മുതൽ കാണാതായ 50കാരനായ ഹിന്ദു ജ്വല്ലറി ഉടമയുടെ മൃതദേഹം നീല ഡ്രമ്മിനുള്ളിൽ കണ്ടെത്തി. ബംഗ്ലാദേശിലെ മൈമെൻസിംഗിൽ സ്ലൂയിസ് ഗേറ്റിന് സമീപം വെള്ളത്തിൽ ഒഴുകിനടന്ന ...

ഭർത്താവ് മറ്റൊരു സ്ത്രീക്കൊപ്പം നൃത്തം ചെയ്തു; പിന്നാലെ 23കാരി ജീവനൊടുക്കി

ഹൈദരാബാദ്:  ഭർത്താവ് മറ്റൊരു സ്ത്രീക്കൊപ്പം നൃത്തം ചെയ്യുന്നത് കണ്ടതിന് പിന്നാലെ 23കാരി ജീവനൊടുക്കി. തെലങ്കാനയിലെ മഞ്ചേരിയാൽ ജില്ലയിലെ കാശിപേട്ട് മണ്ഡലത്തിലെ സോനാപൂർ ഗ്രാമത്തിലാണ് സംഭവം. സന്ധ്യയാണ് മരിച്ചത്. ...

65 കാരിയായ അമ്മയെയും 45 വയസുള്ള മകളെയും വീട്ടിൽ  മരിച്ച നിലയിൽ കണ്ടെത്തി

ഗുരുവായൂർ: മറ്റം നമ്പഴിക്കാട് ആച്ചിയിൽ വീട്ടിൽ അമ്മയെയും മകളെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. രാധ (65), മകൾ ഷീജ (45) എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം ...

അച്ഛൻ ഓടിച്ച ഓട്ടോയിൽ ടിപ്പറിച്ച് അപകടം; അഞ്ച് വയസുകാരന് ദാരുണാന്ത്യം

പത്തനംതിട്ട: ഏനാത്ത് ടിപ്പറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് വയസുകാരന് ദാരുണാന്ത്യം. ഏനാത്ത് സ്വദേശി വിനോദിന്റെ മകൻ അശ്വന്ത് വിനോദാണ് മരിച്ചത്. യുകെജി വിദ്യാർത്ഥിയായിരുന്നു. അപകടത്തിൽ അശ്വന്തിന്റെ ...

POCSO കേസിൽ അറസ്റ്റിലായ അധ്യാപകൻ എസ്പി ഓഫീസ് കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു

ബെംഗളൂരു: കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ അറസ്റ്റിലായ 49കാരനായ അധ്യാപകൻ എസ്പി ഓഫീസ് സമുച്ചയത്തിലെ മൂന്നാം നിലയിൽ നിന്ന് ചാടി മരിച്ചു. വിജയനഗർ സ്വദേശിയായ ശശിധർ ആണ് ...

കുരങ്ങ് ദേഹത്തേക്ക് ചാടി; വീട്ടുമുറ്റത്ത് തലയിടിച്ച് വീണ 91കാരിക്ക് ദാരുണാന്ത്യം, നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ബെംഗളൂരു: കർണാടകയിൽ കുരങ്ങിന്റെ ആക്രമണത്തിൽ വീണ് പരിക്കേറ്റ 91കാരി മരിച്ചു. കൊപ്പാൾ ജില്ലയിൽ ശനിയാഴ്ച വൈകിട്ടാണ് സംഭവം. നജ്മുന്നിസ ബീഗം ആണ് മരിച്ചത്. വീടിന് പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് ...

7 മണിക്കൂർ നീണ്ട ബന്ദി നാടകം; ഭാര്യയെയും മകനെയും പൂജാരിമാരെയും കൊലപ്പെടുത്തിയ പ്രതി യുപി പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

അസംഗഢ്: ഉത്തർപ്രദേശിലെ അസംഗഢിൽ ഭാര്യയെയും മകനെയും രണ്ട് പൂജാരിമാരെയും വെടിവെച്ച് കൊലപ്പെടുത്തിയ പ്രതി പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. അരവിന്ദ് സിംഗ് എന്നയാളാണ് കൊല്ലപ്പെട്ടത്. ഏകദേശം ഏഴ് മണിക്കൂറോളം ...

Page 1 of 99 12…99