ത്യാഗത്തിന്റെ അനുസ്മരണം, രക്തവും വിയർപ്പും കൊണ്ട് രാജ്യചരിത്രത്തിൽ സുവർണ അദ്ധ്യായം രചിച്ചവർ; ഇന്ന് വിജയ് ദിവസ്
ന്യൂഡൽഹി: ഇന്ത്യൻ സായുധ സേനയുടെ പോരാട്ട വീര്യം കൊണ്ട് പാക് സൈന്യത്തെ തോൽപ്പിച്ച ദിനം. രാജ്യം ഇന്ന് വിജയ് ദിവസിന്റെ 53ാം വാർഷികം ആഘോഷിക്കുമ്പോൾ ഈ ദിവസത്തിന് ...

