10 ദിവസം കുഴൽക്കിണറിൽ, മൂന്നുവയസുകാരിയെ പുറത്തെടുത്തു; വീഡിയോ
രാജസ്ഥാനിൽ 10 ദിവസമായി 700 അടി താഴ്ചയുള്ള കുഴൽക്കിണറിൽ കുടുങ്ങിയ മൂന്നു വയസുകാരിയെ പുറത്തടുത്തു. പക്ഷേ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല. മരണം അധികൃതർ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇന്ന് ...