മൈക്ക് ടൈസണെ ഇടിച്ചിട്ടു; ജേക് പോളിന് ലഭിക്കുക വമ്പൻ സമ്മാന തുക
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

മൈക്ക് ടൈസണെ ഇടിച്ചിട്ടു; ജേക് പോളിന് ലഭിക്കുക വമ്പൻ സമ്മാന തുക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 16, 2024, 03:45 pm IST
Facebook
Twitter
WhatsAppTelegram

ഇതിഹാസ ബോക്സർ മൈക്ക് ടൈസണെ റിം​ഗിൽ ഇടിച്ചിട്ട് യുട്യൂബറും ബോക്സറുമായ ജേക് പോൾ. ആദ്യ രണ്ടു റൗണ്ട് ടൈസണ് മുന്നിൽ അടിയറവ് പറഞ്ഞ ശേഷമാണ് 27-കാരൻ മത്സരത്തിലേക്ക് തിരികെ വന്നത്. ടെക്സസിലെ എടിആൻഡ്ടി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിലെ വിജയിക്ക് ലഭിക്കുന്നത് വമ്പൻ സമ്മാന തുകയാണ്.

ഏകദേശം 40 മില്യൺ യുഎസ് ഡോളർ(338 കോടി) ആണ് ജേക് പോളിന് ലഭിക്കുന്ന തുക. 19 വർഷത്തിന് ശേഷമാണ് ടൈസൺ റിം​ഗിലേക്ക് മടങ്ങിയെത്തുന്നത്. സ്റ്റേഡിയത്തിലേക്ക് ജേക്കിനെ കൂവലോടെയാണ് കാണികൾ വരവേറ്റത്. 58-കാരനായ ടൈസന് നൽകിയത് നിറഞ്ഞ കൈയടികളും.

ആദ്യ രണ്ടു റൗണ്ടിൽ ഇതിഹാസ താരത്തോട് കീഴടങ്ങിയെങ്കിലും മൂന്നാമത്തെയും നാലാമത്തെയും റൗണ്ടിൽ ടൈസനെ കീഴ്പ്പെടുത്താൻ കേക്കിനായി. അഞ്ചാം റൗണ്ടിൽ ജേക് പോളിന്റെ ഓവർഹെഡ് പഞ്ചിൽ ടൈസൺ തളർന്നു. റിം​ഗിൽ നിൽക്കാൻ പോലും പാടുപെടുകയായിരുന്നു താരം. മത്സരത്തിന്റെ അവസാന ബെൽ മുഴങ്ങിയതോടെ ടൈസനെ ആദരിക്കാനും ജേക് മറന്നില്ല. ടൈസണ് 20 മില്യണ്‍ ഡോളര്‍ (ഏകദേശം 169 കോടി രൂപ) സമ്മാനമായി ലഭിച്ചു.

Jake Paul bows to Mike Tyson at the end of the match. #PaulTyson pic.twitter.com/FUQGZVyADQ

— Netflix (@netflix) November 16, 2024

“>

 

Tags: Jake PaulTysonBoutboxingwinnermikeoverdeclared
Share
Tweet
SendShare

More News from this section

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

Latest News

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies