പിങ്ക് പ്രോമിസ്! രാജ്യത്തെ നാരീശക്തികൾക്ക് ജഴ്സി സമർപ്പിച്ച് രാജസ്ഥാൻ റോയൽസ്; വീഡിയോ കാണാം..
രാജ്യത്തെ സ്ത്രീകളോടുള്ള ആദരവായി പ്രത്യേക ജഴ്‌സി പുറത്തിറക്കി രാജസ്ഥാൻ റോയൽസ്. പിങ്ക് പ്രോമിസ് എന്ന ഹാഷ്ടാഗോടെയാണ് ജഴ്‌സി പുറത്തിറക്കിയിരിക്കുന്നത്. ഏപ്രിൽ 6-ന് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ മത്സരത്തിൽ ...

