പിങ്ക് പ്രോമിസ്! രാജ്യത്തെ നാരീശക്തികൾക്ക് ജഴ്സി സമർപ്പിച്ച് രാജസ്ഥാൻ റോയൽസ്; വീഡിയോ കാണാം..
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

പിങ്ക് പ്രോമിസ്! രാജ്യത്തെ നാരീശക്തികൾക്ക് ജഴ്സി സമർപ്പിച്ച് രാജസ്ഥാൻ റോയൽസ്; വീഡിയോ കാണാം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 13, 2024, 01:39 pm IST
Facebook
Twitter
WhatsAppTelegram

രാജ്യത്തെ സ്ത്രീകളോടുള്ള ആദരവായി പ്രത്യേക ജഴ്‌സി പുറത്തിറക്കി രാജസ്ഥാൻ റോയൽസ്. പിങ്ക് പ്രോമിസ് എന്ന ഹാഷ്ടാഗോടെയാണ് ജഴ്‌സി പുറത്തിറക്കിയിരിക്കുന്നത്. ഏപ്രിൽ 6-ന് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ മത്സരത്തിൽ ഇതണിഞ്ഞായിരിക്കും റോയൽസ് താരങ്ങൾ മത്സരത്തിനിറങ്ങുക. സവിശേഷമായ ഈ ജഴ്സി രാജസ്ഥാനിലെ സ്ത്രീകൾക്ക് കൂടി സമർപ്പിക്കുന്നുവെന്ന് രാജസ്ഥാൻ റോയൽസ് പങ്കുവച്ച വീഡിയോയിൽ വ്യക്തമാക്കുന്നു.

Special jersey. Special cause. April 06 🔥

To the women of Rajasthan and India, this #PinkPromise is for you. 💗 #AuratHaiTohBharatHai 🇮🇳 | @RoyalRajasthanF pic.twitter.com/uhXpJ2QVgX

— Rajasthan Royals (@rajasthanroyals) March 12, 2024

“>

 

രാജസ്ഥാനിലെ സ്ത്രീ ജീവിതത്തിന്റെ ഉന്നമനമാണ് വീഡിയോയിലൂടെ കാണിക്കുന്നത്. ഗ്രാമങ്ങളെ വികസനത്തിന്റെ പാതയിലേക്ക് നയിച്ച സ്ത്രീകൾക്കുള്ള ആദരവാണ് ജഴ്‌സി. സോളാർ ഉപയോഗം പ്രോത്സാഹിപ്പിക്കാനും ജഴ്‌സിയിലൂടെ ലക്ഷ്യമിടുന്നു. സ്ത്രീകൾ ഉള്ളയിടത്ത് ഇന്ത്യയുണ്ട് എന്ന(ഔരത് ഹേ ഭാരത് ഹേ) ആശയമാണ് റോയൽസ് പങ്കുവയ്‌ക്കുന്നത്. രാജസ്ഥാന്റെ സാസ്‌കാരികപ്പെരുമ അടയാളപ്പെടുത്തുന്ന പാറ്റേണുകളും രൂപങ്ങളും ജഴ്‌സിയിലുണ്ട്.

Tags: womenrajastan royalsdedicate special IPL jersey
Share
Tweet
SendShare

More News from this section

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

ലവ്ലിനയ്‌ക്കും പര്‍വീനും പിന്നാലെ അങ്കുഷും; ഏഷ്യന്‍ ഗെയിംസില്‍ ബോക്സിംഗില്‍ ഇന്ത്യയുടെ സ്വര്‍ണവേട്ട

3-1ന് ജയം; താജിക്കിസ്ഥാന്‍ താരത്തെ വീഴ്‌ത്തി സുജീത് കല്‍ക്കല്‍, ഇന്ത്യയ്‌ക്ക് ഗുസ്തിയില്‍ സ്വര്‍ണം

അമ്മ റേഷന്‍കടയില്‍ ബിപിഎല്‍ കാര്‍ഡുമായി; മകള്‍ ജപ്പാനില്‍ സ്വര്‍ണം കൊണ്ട് ചരിത്രമെഴുതി; ഇത് നീരുവിന്റെ കഥ

Latest News

‘അത് AI അല്ല, വീഡിയോ ഫോണിൽ ഇപ്പോഴുമുണ്ട്; ഭൂമി പുറമ്പോക്കുമല്ല’;സിപിഎം കൗൺസിലർ അജിന്റെ വാദം പൊളിച്ചടുക്കി പരാതിക്കാരൻ

സോളറിനായി മുറ്റത്ത് കുഴിയെടുത്തു; ഒന്നരയടി താഴെ നിന്നും ലഭിച്ചത് സ്വർണാഭരണം

തിരുപ്പതിയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ബോയിലർ പൊട്ടിത്തെറിച്ചു; 5 പേർ മരിച്ചു, 10 പേർക്ക് പരിക്ക്

 ജമ്മു കശ്മീരിൽ നിയന്ത്രണരേഖ  മറികടന്ന് പാക് പെൺകുട്ടി; 17 കാരി ഇന്ത്യൻ സൈന്യത്തിന്റെ കസ്റ്റഡിയിൽ

പ്രദേശവാസികളുടെ യാത്രാദുരിതത്തിന് പരിഹാരം; പെരുമ്പളം റോഡ് നിർമ്മാണത്തിന് സി. സദാനന്ദൻ മാസ്റ്റർ എം.പിയുടെ ഫണ്ടിൽ നിന്ന്  15 ലക്ഷം രൂപ അനുവദിച്ചു

‘ഡാഡി വിൽസൺ’ കഴിച്ച് ശാരീരിക അസ്വസ്ഥത; കൊല്ലത്ത് 23കാരൻ എക്സൈസ് പിടിയിൽ; 25 ലിറ്റർ വ്യാജമദ്യം പിടികൂടി

മുംബെയിൽ തമ്മിലടിച്ച് പാറ്റാ കൂട്ടം; ഗ്യാനേഷിനെതിരായ പ്രതിഷേധത്തിനിടെ കൂട്ടയടി

“തുർക്കിയിൽ നിന്ന് ലഹരിക്കടത്ത് ശൃംഖലയുടെ തലവനെ ഇന്ത്യയിലെത്തിച്ചു; ‘നവാബ് വിർക്ക്’ എന്ന വ്യാജപേരിൽ പൗരത്വം; നവ്പ്രീത് സിംഗ് അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies