‘ഭാര്യ ജോലി ചെയ്താല്‍ അവളുടെ സൗന്ദര്യം നഷ്ടമാകും, കുടുംബം തകരും, സമൂഹം നശിക്കും.’; ബംഗ്ലാദേശ് ബൗളര്‍ തന്‍സിം ഹസന്‍ വിവാദത്തില്‍
സ്ത്രീ വിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനത്തിന് വിധേയനായി ബംഗ്ലാദേശ് ക്രിക്കറ്റര്‍.യുവ ബൗളര്‍ തന്‍സിം ഹസന്‍ ഷാകിബാണ് പഴയ പോസ്റ്റിന്റെ പേരില്‍ വിവാദത്തിലായത്. ബംഗ്ലാദേശ് ...