കോൺഗ്രസ് എപ്പോഴും അതിജീവിതയ്‌ക്കൊപ്പം: പന്ത് സർക്കാറിന്റെ കോർട്ടിലാണ്: സർക്കാർ ഉചിതമായ തീരുമാനമെടുക്കണം: കെ മുരളിധരൻ
തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിലിന്റെ പീഡന വിഷയത്തിൽ കോൺഗ്രസ് എപ്പോഴും അതിജീവിതയ്ക്കൊപ്പമാണെന്ന് മുൻ കെ പി സി സി അധ്യക്ഷൻ കെ മുരളിധരൻ. പന്ത് സർക്കാറിന്റെ കോർട്ടിലാണ് ...


