“കല്യാണ പിരിവ് ഇപ്പോഴുമുണ്ട്, പണം തരുന്നവരുടെ വിവരങ്ങൾ ബുക്കിൽ എഴുതിവയ്ക്കുന്നതാണ് രീതി”: ദീപക് പറമ്പോൽ
ഇന്നും നാട്ടിൻപുറങ്ങളിൽ കല്യാണ പിരിവ് നടക്കാറുണ്ടെന്ന് നടൻ ദീപക് പറമ്പോൽ. കല്യാണത്തിന് ആരൊക്കെ വന്നെന്നും എത്ര രൂപ തന്നെന്നുമുള്ള വിവരങ്ങൾ ബുക്കിൽ എഴുതിവയ്ക്കാറുണ്ടെന്നും തന്നവർക്ക് അതുപോലെ തിരികെ ...



