ദീപ്തി അങ്ങനെ നമ്മൾ 16 വർഷം പിന്നിട്ടിരിക്കുകയാണ്; വിവാഹ വാർഷികത്തിന്റെ സന്തോഷം പങ്കുവച്ച് ഗായകൻ വിധു പ്രതാപ്; ആശംസകളുമായി ആരാധകരും
മലയാള സംഗീത ലോകത്തെ വേറിട്ട ശബ്ദത്തിനുടമയാണ് വിധുപ്രതാപ്. വിധു സംഗീതലോകത്തെന്നപോലെ ഭാര്യ ദീപ്തി നൃത്തവേദികളിൽ സജീവമാണ്. പാട്ടും തമാശകളുമൊക്കെ പങ്കുവയ്ക്കുന്ന ഇരുവരുടെയും യൂട്യൂബ് ചാനലിനും ആരാധകരേറെയാണ്. ഇപ്പോഴിതാ ...