ദീപ്തി അങ്ങനെ നമ്മൾ 16 വർഷം പിന്നിട്ടിരിക്കുകയാണ്; വിവാഹ വാർഷികത്തിന്റെ സന്തോഷം പങ്കുവച്ച് ഗായകൻ വിധു പ്രതാപ്; ആശംസകളുമായി ആരാധകരും
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ദീപ്തി അങ്ങനെ നമ്മൾ 16 വർഷം പിന്നിട്ടിരിക്കുകയാണ്; വിവാഹ വാർഷികത്തിന്റെ സന്തോഷം പങ്കുവച്ച് ഗായകൻ വിധു പ്രതാപ്; ആശംസകളുമായി ആരാധകരും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 20, 2024, 12:15 pm IST
FacebookTwitterWhatsAppTelegram

മലയാള സംഗീത ലോകത്തെ വേറിട്ട ശബ്ദത്തിനുടമയാണ് വിധുപ്രതാപ്. വിധു സംഗീതലോകത്തെന്നപോലെ ഭാര്യ ദീപ്തി നൃത്തവേദികളിൽ സജീവമാണ്. പാട്ടും തമാശകളുമൊക്കെ പങ്കുവയ്‌ക്കുന്ന ഇരുവരുടെയും യൂട്യൂബ് ചാനലിനും ആരാധകരേറെയാണ്. ഇപ്പോഴിതാ ഇരുവരുടെയും വിവാഹ വാർഷിക ദിനത്തിൽ വിധുപ്രതാപ് ഭാര്യ ദീപ്തിക്കായി പങ്കുവച്ചിരിക്കുന്ന ആശംസാകുറിപ്പാണ് വൈറലാകുന്നത്. സാമൂഹിക മാദ്ധ്യമമായ ഫേസ്ബുക്കിലാണ് വിധു തങ്ങളുടെ പതിനാറാം വിവാഹ വാർഷികത്തിന് ആശംസകളുമായെത്തിയത്.

16 വർഷം ഒരുമിച്ച് പിന്നിട്ടുവെന്നും ഇനിയും ചിരിപ്പിച്ചും വഴക്കിട്ടും സന്തോഷത്തോടെ മുന്നോട്ടുപോകാമെന്നുമാണ് ദീപ്തിക്ക് ആശംസകളറിയിച്ചുകൊണ്ട് വിധു കുറിച്ചത്. “ദീപ്തി അങ്ങനെ നമ്മൾ 16 വർഷം പിന്നീട്ടിരിക്കുകയാണ്. അല്ലെ…പരസ്പരം പുകഴ്‌ത്തി caption എഴുതേണ്ട ആവശ്യം ഒന്നും ഇല്ലാലോ നമ്മൾ തമ്മിൽ. ചിരിച്ചും ചിരിപ്പിച്ചും, പരസ്പരം വഴക്കിട്ടും നമുക്ക് ഇങ്ങനെയൊക്കെ തന്നെ happy ആയിട്ടു മുമ്പോട്ടു പോകാം,” വിധു കുറിച്ചു.

2008 ഓഗസ്റ്റ് 20 നായിരുന്നു ഇരുവരുടെയും വിവാഹം. ഗായിക കെഎസ് ചിത്ര, കെജെ യേശുദാസ്, ഉമ്മൻ‌ചാണ്ടി, കോടിയേരി ബാലകൃഷ്ണൻ, തുടങ്ങി സംഗീത മേഖലയിലെയും രാഷ്‌ട്രീയ രംഗത്തെയും പ്രമുഖർ ദമ്പതികളുടെ വിവാഹത്തിൽ പങ്കെടുത്തിരുന്നു. യേശുദാസ്, എംജി ശ്രീകുമാർ എന്നിവരുടെ കാലഘട്ടത്തിൽ സംഗീതലോകത്തെത്തിയ വിധുപ്രതാപ് പാടിയ മിക്ക ഗാനങ്ങളും മലയാളികൾക്ക് പ്രിയപ്പെട്ടവയാണ്. ഇന്നും യുവഗായകരിൽ മുൻനിരയിലാണ് വിധുപ്രതാപിന്റെ സ്ഥാനം.

Tags: Facebook PostVidhu PrathapDeepthi Vidhu PrathapWedding Anniversary
ShareTweetSendShare

More News from this section

ജയസൂര്യ – വിനായകൻ ചിത്രം ടൈറ്റാൻസ് : ടൈറ്റിൽ പ്രകാശനം ചെയ്തു

തമിഴ് നടന്‍ അജിത് കുമാറിന്റെ മാതാവ് മോഹിനി മണി അന്തരിച്ചു; സിനിമാ-രാഷ്‌ട്രീയ ലോകം ആദരാഞ്ജലി അര്‍പ്പിച്ചു

തമിഴ് ചലച്ചിത്ര രംഗത്തിന് തീരാനഷ്ടം; നടനും പ്രമുഖ സിനിമാ നിരൂപകനുമായ എസ്. സത്യേന്ദ്ര വിടവാങ്ങി

പ്രണയ പശ്ചാത്തലത്തിലൊരു റിവഞ്ച് ത്രില്ലർ. ഇല്ലിക്കൽ റിവഞ്ച് ആദ്യ പോസ്റ്റർ പുറത്ത്

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ബിജു മേനോൻ നായകനാകുന്ന ചിത്രം; അവറാച്ചൻ ആൻഡ് സൺസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

കാട്ടാളൻ A സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ടു: മെയ് ഇരുപത്തിയെട്ടിന് വേൾഡ് വൈഡ് റിലീസ്

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies