deer skin - Janam TV

deer skin

സ്‌കൂട്ടര്‍ അപകടത്തില്‍ സീറ്റ് തെറിച്ചു; പുറത്തുവീണത് മാന്‍തോല്‍, രണ്ട് യുവാക്കള്‍ അറസ്റ്റില്‍

തിരുവനന്തപുരം: സ്‌കൂട്ടര്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ സീറ്റ് തെറിച്ചുവീണതോടെ പുറത്തായത് മാന്‍തോല്‍. സംഭവത്തില്‍ രണ്ട് യുവാക്കളെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. വള്ളക്കടവ് കാരാളി പാലത്തിന് സമീപം ആറ്റുവരമ്പില്‍ വീട്ടില്‍ ...