സംസ്‌കൃത ഭാഷയെ അപമാനിച്ചത് ജയമോഹന്റെ അജ്ഞത മൂലം; സ്വയം ഉയർത്തിക്കൊണ്ടു വരാനുളള വിടുവായത്തം; ദേശീയ അദ്ധ്യാപക പരിഷത്ത്
തിരുവനന്തപുരം: മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവ വേദിയിൽ സംസ്‌കൃത ഭാഷയെ വൃത്തികെട്ടതെന്ന് വിശേഷിപ്പിച്ചതിലൂടെ എഴുത്തുകാരൻ ജയമോഹന്റെ അജ്ഞതയാണ് പുറത്ത് വന്നിരിക്കുന്നതെന്ന് ദേശീയ അദ്ധ്യാപക പരിഷത്ത്. വാൽമീകിയും വ്യാസനും ഭാസനും ...

