സംസ്‌കൃത ഭാഷയെ അപമാനിച്ചത് ജയമോഹന്റെ അജ്ഞത മൂലം; സ്വയം ഉയർത്തിക്കൊണ്ടു വരാനുളള വിടുവായത്തം; ദേശീയ അദ്ധ്യാപക പരിഷത്ത്
Monday, October 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സംസ്‌കൃത ഭാഷയെ അപമാനിച്ചത് ജയമോഹന്റെ അജ്ഞത മൂലം; സ്വയം ഉയർത്തിക്കൊണ്ടു വരാനുളള വിടുവായത്തം; ദേശീയ അദ്ധ്യാപക പരിഷത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 16, 2024, 11:21 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: മാതൃഭൂമി അന്താരാഷ്‌ട്ര അക്ഷരോത്സവ വേദിയിൽ സംസ്‌കൃത ഭാഷയെ വൃത്തികെട്ടതെന്ന് വിശേഷിപ്പിച്ചതിലൂടെ എഴുത്തുകാരൻ ജയമോഹന്റെ അജ്ഞതയാണ് പുറത്ത് വന്നിരിക്കുന്നതെന്ന് ദേശീയ അദ്ധ്യാപക പരിഷത്ത്.

വാൽമീകിയും വ്യാസനും ഭാസനും മാഘനും കാളിദാസനും തുടങ്ങി എണ്ണമറ്റ മഹാകവികൾ അവരുടെ വിശ്വോത്തരങ്ങളായ മഹാകാവ്യങ്ങൾ രചിച്ചിട്ടുള്ളത് ശ്രേഷ്ഠഭാഷയായ സംസ്‌കൃതത്തിലാണ്. അങ്ങനെയുള്ള സംസ്‌കൃത ഭാഷയെ, അക്ഷരോപാസകനായ ഒരു കവിക്ക് എങ്ങനെ വൃത്തികെട്ടത് എന്ന് വിശേഷിപ്പിക്കാനാകുമെന്ന് ദേശീയ അദ്ധ്യാപക പരിഷത്ത് പ്രസിഡന്റ് പി എസ് ഗോപകുമാർ ചോദിച്ചു.

ഇതിഹാസ കാവ്യങ്ങൾ രചിച്ചതും സംസ്‌കൃതത്തിലാണ്. അത്തരം കാല – ദേശ – ഭാഷാതിവർത്തികളായ രചനകളെപ്പറ്റിയുള്ള അജ്ഞതയാണ് ജയമോഹനെക്കൊണ്ട് ഇങ്ങനെ പറയിച്ചത്. വൃത്തികെട്ടതിനെ സംസകൃതമെന്ന് പറയില്ലെന്നും സംസ്‌കരിച്ചെടുത്തതാണ് സംസ്‌കൃതമെന്നുമുള്ള സാമാന്യ വിവരം പോലും ‘കവി’ക്കില്ലെന്ന് വേണം കരുതാൻ. സാഹിത്യ ലോകത്ത് വേണ്ടത്ര ശ്രദ്ധിക്കപ്പെടാത്ത തന്നെ സ്വയം ഉയർത്തിക്കൊണ്ടു വരാനുളള വിടുവായത്തം വിളമ്പലായിട്ട് മാത്രമേ ഇതിനെ കാണാൻ കഴിയൂ.

സ്ത്രീകളായ എഴുത്തുകാർ രചനാ മികവ് കൊണ്ടല്ല ആദരിക്കപ്പെടുന്നതെന്നും മറിച്ച് ഗിമ്മിക്കുകൾ കാണിച്ച് മാദ്ധ്യമ ശ്രദ്ധയും ജനപ്രീതിയും നേടുകയാണെന്നുമുള്ള വിവാദ പരാമർശം നടത്തുകയും പിന്നീട് അതിൽനിന്ന് തലയൂരുകയും ചെയ്തയാളാണ് ജയമോഹൻ. ഇപ്പോഴത്തെ പരാമർശത്തിലൂടെ, സ്ത്രീകൾക്കെതിരായ തന്റെ പഴയ നിരീക്ഷണം അദ്ദേഹത്തിന് തന്നെയാണ് യോജിക്കുക എന്ന് തെളിയിച്ചിരിക്കുകയാണന്ന് പി എസ് ഗോപകുമാർ പറഞ്ഞു.

 

Tags: Deeshiya Adyapaka ParishathJayamohan
Share
Tweet
SendShare

More News from this section

ചാലക്കുടിയില്‍ ഭര്‍തൃഗൃഹത്തില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി; ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്

പെട്ടി പോലും തുറന്നില്ല, കോടികള്‍ പാഴായി! സര്‍ക്കാര്‍ ആശുപത്രികളില്‍ വെന്റിലേറ്ററുകളും ഡയാലിസിസ് മെഷീനുകളും ഉപയോഗശൂന്യം

നെടുമങ്ങാട് ഹോട്ടലില്‍ തീപിടിത്തം; അല്‍ഫാം അടുപ്പില്‍നിന്ന് തീ ചിമ്മിനിയിലേക്ക് പടര്‍ന്നു; അഗ്നിരക്ഷാസേന എത്തി തീ നിയന്ത്രിച്ചു

പൊലീസിനെ വെട്ടിച്ച് കടക്കാന്‍ ശ്രമം; സിനിമാ സ്‌റ്റൈല്‍ ചേസിങ്ങിനൊടുവില്‍ എംഡിഎംഎയുമായി രണ്ടുപേര്‍ പിടിയില്‍

കഴുത്തിലെ പാടുകള്‍ സംശയത്തിനിടയാക്കി; പാര്‍ക്കിന്‍സണ്‍സ് രോഗിയായ ഭര്‍ത്താവിന്റെ മരണത്തില്‍ ഭാര്യ അറസ്റ്റില്‍

‘എസ്ഐആർ തെറ്റാണെങ്കിൽ സതീശൻ രാജിവെക്കുക; പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യുക’; തിങ്കളാഴ്ച ബിജെപിയുടെ നിയമസഭാ മാർച്ച്; ആയിരങ്ങൾ അണിനിരക്കും

Latest News

റിയാദ് വിമാനത്താവളത്തിലെ മിസൈല്‍ ആക്രമണം; പരിക്കേറ്റവരില്‍ 11 ഇന്ത്യക്കാരും; ആരോഗ്യനില നിരീക്ഷിച്ച് ഇന്ത്യന്‍ എംബസി

ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടേണ്ട; യുഎന്‍ മനുഷ്യാവകാശ ഓഫീസിന് മറുപടിയുമായി കേന്ദ്രം

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

ടി എം ഡബ്ല്യൂഎ റിയാദ് ബാഡ്മിന്റണ്‍ സീസണ്‍ 5 സംഘടിപ്പിച്ചു

അഭിജീത് ദിപ്‌കെയുടെ മുത്തശ്ശിയുടെ മരണവിവരം കൃത്യസമയത്ത് അറിയിച്ചിരുന്നു; തെളിവായി വീഡിയോ പുറത്ത് വിട്ട് ഡല്‍ഹി പൊലീസ്

തമിഴ്‌നാടിന്റെ വികസനത്തിന് കേന്ദ്രത്തിന്റെ പൂര്‍ണ പിന്തുണ; മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി മോദി

വിമാനത്തിനുള്ളില്‍ ഇലക്ട്രോണിക് ഉപകരണത്തില്‍നിന്ന് പുക; ഡല്‍ഹിചെന്നൈ ഇന്‍ഡിഗോ വിമാനം ഹൈദരാബാദിലേക്ക് തിരിച്ചുവിട്ടു

കളിച്ചുകൊണ്ടിരിക്കെ കാണാതായ അഞ്ചുവയസുകാരി കിണറ്റില്‍ മരിച്ച നിലയില്‍; തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന് സംശയം; സുരക്ഷാ ജീവനക്കാരനായി തിരച്ചില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies