ഷുഗറിനെ പേടിക്കണ്ട, മധുരം കഴിക്കാം; ദീപാവലി സ്പെഷ്യൽ ലഡ്ഡു തയാറാക്കിയാലോ
ദീപാവലി രുചികരമായ മധുരപലഹാരങ്ങളുടെ ആഘോഷം കൂടിയാണ്. എന്നാൽ അപ്പോഴും മധുരത്തെ മാറ്റി നിർത്തി ആരോഗ്യത്തെ കുറിച്ച് ചിന്തിക്കുന്നരാണോ നിങ്ങൾ. എങ്കിൽ അത്തരക്കാർക്കുള്ള ഒരു റെസിപ്പിയാണിത്. ആരോഗ്യം മെച്ചപ്പെടുത്താനും ...

