ഷുഗറിനെ പേടിക്കണ്ട, മധുരം കഴിക്കാം; ദീപാവലി സ്പെഷ്യൽ ലഡ്ഡു തയാറാക്കിയാലോ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Food Cookery

ഷുഗറിനെ പേടിക്കണ്ട, മധുരം കഴിക്കാം; ദീപാവലി സ്പെഷ്യൽ ലഡ്ഡു തയാറാക്കിയാലോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 28, 2024, 09:16 pm IST
Facebook
Twitter
WhatsAppTelegram

ദീപാവലി രുചികരമായ മധുരപലഹാരങ്ങളുടെ ആഘോഷം കൂടിയാണ്. എന്നാൽ അപ്പോഴും മധുരത്തെ മാറ്റി നിർത്തി ആരോഗ്യത്തെ കുറിച്ച് ചിന്തിക്കുന്നരാണോ നിങ്ങൾ. എങ്കിൽ അത്തരക്കാർക്കുള്ള ഒരു റെസിപ്പിയാണിത്. ആരോഗ്യം മെച്ചപ്പെടുത്താനും പഞ്ചസാരയുടെ പേടിയില്ലാതെ കഴിക്കാനും പറ്റുന്ന ഒരു ദീപാവലി സ്പെഷ്യൽ ലഡ്ഡു തയാറാക്കാം.

ചേരുവകൾ

1. 1 കപ്പ് ഓട്സ്
2. 1/2 കപ്പ് ബദാം
3. 1 ടീസ്പൂൺ നെയ്യ്
4. 1 കപ്പ് ശർക്കര
5 ഏലയ്‌ക്കാപ്പൊടി

പാകം ചെയ്യുന്ന വിധം

ഒരു കപ്പ് ഓട്സ് പാനിലേക്ക് മാറ്റി ഗോൾഡൻ ബ്രൗൺ നിറമാകുന്നതുവരെ വറുത്തെടുക്കുക. ശേഷം ഇത് നല്ല രീതിയിൽ പൊടിച്ച് മാറ്റിവെക്കാം. ഇതുപോലെ അരക്കപ്പ് ബദാമും വറുത്തെടുക്കുക. ഇത് ചെറുതരികളായി പൊടിച്ചെടുത്താൽ മതിയാകും. ഇതിനുശേഷം പാനിലേക്ക് ഒരു ടീസ്പൂൺ നെയ്യ് ഒഴിച്ച് ചൂടാക്കുക. ഇതിലേക്ക് ഒരു കപ്പ് ശർക്കര ചേർത്ത് ഇത് പാനിയാക്കി മാറ്റണം. ഇനി പൊടിച്ചുവച്ചിരിക്കുന്ന ഓട്സ്, ബദാം എന്നിവ ശർക്കരപാനിയുമായി ചേർക്കുക. ഇതിലേക്ക് ഒരു നുള്ള് ഏലയ്‌ക്ക പൊടികൂടി ചേർത്ത് നന്നായി മിക്സ് ചെയ്യണം. ഈ മിശ്രിതം കൈകൊണ്ട് ചെറു ഉരുളകളാക്കി മാറ്റിയാൽ ലഡ്ഡു തയാർ. ഇത് തണുത്ത ശേഷം കഴിക്കാവുന്നതാണ്.

സാധാരണ ലഡ്ഡുവുമായി താരതമ്യപ്പെടുത്തുമ്പോൾ വളരെയധികം പോഷകഗുണമുള്ള പലഹാരം കൂടിയാണിത്. ഫൈബർ, ആരോഗ്യകരമായ കൊഴുപ്പ്, ആന്റി ഓക്സിഡന്റുകൾ എന്നിവയെല്ലാം ആവശ്യത്തിലധികം അടങ്ങിയിട്ടുള്ളതിനാൽ ദീപാവലിക്ക് ഈ റെസിപ്പി ഉറപ്പായും പരീക്ഷിക്കാം.

Tags: RecipieDeewali special ladduhealthy laddusugar free
Share
Tweet
SendShare

More News from this section

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ചെവിയിൽ എപ്പോഴും ഇയർബഡ്സാണോ? കേൾവിശക്തി നഷ്ടപ്പെടാം; മുന്നറിയിപ്പുമായി വിദഗ്ധർ

Latest News

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies