പ്രതിരോധ രംഗത്ത് മാലദ്വീപിന് സഹായം നൽകി ഭാരതം; സഹകരണം മെച്ചപ്പെടുത്താൻ ധാരണ; മുഹമ്മദ് മുയിസു ചുമതലയേറ്റ ശേഷം ആദ്യമായി പ്രതിരോധമന്ത്രി ഇന്ത്യയിൽ
ന്യൂഡൽഹി: പ്രതിരോധ രംഗത്ത് മാലദ്വീപിന് ഇന്ത്യൻ സഹായം. മാലദ്വീപിൻ്റെ അഭ്യർത്ഥന പ്രകാരം പ്രതിരോധ സമാഗ്രികൾ കൈമാറിയതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. 35 കോടി രൂപ വിലവരുന്ന യൂട്ടിലിറ്റി ...