പ്രതിരോധ രം​ഗത്ത് മാലദ്വീപിന് സഹായം നൽകി ഭാരതം; സഹകരണം മെച്ചപ്പെടുത്താൻ ധാരണ; മുഹമ്മദ് മുയിസു ചുമതലയേറ്റ ശേഷം ആദ്യമായി പ്രതിരോധമന്ത്രി ഇന്ത്യയിൽ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രതിരോധ രം​ഗത്ത് മാലദ്വീപിന് സഹായം നൽകി ഭാരതം; സഹകരണം മെച്ചപ്പെടുത്താൻ ധാരണ; മുഹമ്മദ് മുയിസു ചുമതലയേറ്റ ശേഷം ആദ്യമായി പ്രതിരോധമന്ത്രി ഇന്ത്യയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 9, 2025, 08:30 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പ്രതിരോധ രം​ഗത്ത് മാലദ്വീപിന് ഇന്ത്യൻ സഹായം. മാലദ്വീപിന്റെ അഭ്യർത്ഥന പ്രകാരം പ്രതിരോധ സമാ​ഗ്രികൾ കൈമാറിയതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. 35 കോടി രൂപ വിലവരുന്ന യൂട്ടിലിറ്റി വാഹനങ്ങളും ബെർത്തിം​ഗ് ഉപകരണങ്ങളും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്.

മാലദ്വീപ് പ്രതിരോധമന്ത്രി മുഹമ്മദ് ​ഗസാൻ മൗമുദും രാജ്നാഥ് സിം​ഗുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സഹകരണം ശക്തിപ്പെടുത്താൻ ധാരണയായത്. ഈ വർഷം അവസാനിക്കുന്ന വ്യോമയാന സംവിധാനങ്ങളുടെ വാടക കാലാവധി നീട്ടുന്നതിനെ കുറിച്ചും ഇരുകക്ഷികളും ചർച്ച നടത്തിയതായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. സമുദ്ര സുരക്ഷയും ചർച്ച വിഷയമായിരുന്നു.

സാമ്പത്തികരം​ഗത്തും സമുദ്ര സുരക്ഷയിലും സമ​ഗ്രമായ പങ്കാളിത്തത്തിലേർപ്പെടാൻ ഇരുരാജ്യങ്ങളും തമ്മിൽ ധാരണയായി. ചൈനീസ് അനുകൂലിയായ മാലദ്വീപ് പ്രസിഡൻ്റ് മുഹമ്മദ് മുയിസു ചുമതലയേറ്റ ശേഷം ആദ്യമായാണ് പ്രതിരോധ മന്ത്രി ഇന്ത്യ സന്ദർശിക്കുന്നത്. ഇന്ത്യൻ സൈനികരെ പിൻവലിച്ചശേഷമുള്ള ആദ്യ കൂടിക്കാഴ്ചയാണ് നടന്നത്.

കഴിഞ്ഞ വർഷം പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് നടത്തിയ പരാമർശങ്ങൾ ഉഭയകക്ഷി ബന്ധം ഉലയാൻ കാരണമായിരുന്നു. ചൈനീസ് അനുകൂല നിലപാടുകൾ സ്വീകരിച്ച മാലദ്വീപ് പ്രസിഡൻ്റ് മുഹമ്മദ് മുയിസു ചുമതലയേറ്റ ശേഷം ആദ്യമായാണ് പ്രതിരോധമന്ത്രി ഇന്ത്യ സന്ദർശിക്കുന്നത്.

Tags: maldivesrajnath singhMohamed Ghassan Maumoondefence equipment
Share
Tweet
SendShare

More News from this section

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

Latest News

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies