പാക്- അഫ്ഗാൻ സംഘർഷം രൂക്ഷം; പാകിസ്ഥാൻ പ്രതിരോധമന്ത്രി ഖ്വാജ ആസിഫിന്റെയും മുതിർന്ന സൈനിക ഉദ്യോഗസ്ഥരുടെയും വിസ നിഷേധിച്ചു
കാബൂൾ: അഫ്ഗാൻ- പാകിസ്ഥാൻ സംഘർഷം രൂക്ഷം. ഏറ്റുമുട്ടലുകളും ആക്രമണങ്ങളും തുടരുന്ന സാഹചര്യത്തിൽ പാക് മന്ത്രിക്കും സൈനിക ഉദ്യോഗസ്ഥർക്കും വിസ നിഷേധിച്ച് അഫ്ഗാനിസ്ഥാൻ. പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ...

