പ്രതിരോധ മേഖലയില്‍ വന്‍ ചുവടുവെപ്പ്; 405 ഉപകരണങ്ങളുടെ ആറാമത് തദ്ദേശീയവത്കരണ പട്ടിക പുറത്തിറക്കി കേന്ദ്രം
ന്യൂഡല്‍ഹി: പ്രതിരോധ മേഖലയില്‍ ആത്മനിര്‍ഭാരതയ്ക്ക് കൂടുതല്‍ കരുത്തുപകരാന്‍ കേന്ദ്രസര്‍ക്കാര്‍. വിദേശ രാജ്യങ്ങളില്‍നിന്നുള്ള പ്രതിരോധ ഇറക്കുമതി കുറയ്ക്കുന്നതിന്റെ ഭാഗമായി 405 പ്രതിരോധ ഉപകരണങ്ങള്‍ ഉള്‍പ്പെടുത്തിയ ആറാമത് ‘പോസിറ്റീവ് ഇന്ഡിജനൈസേഷന് ...

