Defence sector - Janam TV

Defence sector

പ്രതിരോധ മന്ത്രാലയത്തിൽ ജോലി നോക്കിയാലോ? 92,000 രൂപ വരെ ശമ്പളം!! പ്ലസ് ടു വിദ്യാർത്ഥികൾക്കും അവസരം; 723 ഒഴിവുകൾ

പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ആർമി ഓർഡനൻസ് കോർപ്സിൽ (AOC) ജോലി തേടുന്ന ഉദ്യോഗാർത്ഥികൾക്ക് സുവർണാവസരം. 723 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. രാജ്യവ്യാപകമായി ഉദ്യോഗാർത്ഥികളെ ആകർഷിക്കുന്ന റിക്രൂട്ട്‌മെൻ്റ് ഡ്രൈവിൽ ...

പ്രതിരോധ മേഖല കൂടുതൽ ശക്തമാക്കും; സ്വകാര്യ മേഖലയുടെ പങ്കാളിത്തം പ്രധാനം: രാജ്നാഥ് സിം​ഗ്

ന്യൂഡൽഹി: പ്രതിരോധ മേഖലയെ കൂടുതൽ ശക്തമാക്കുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിം​ഗ്. രാജ്യത്തെ നവീകരണത്തിൻ്റെയും നൂതന സാങ്കേതികവിദ്യയുടെയും കേന്ദ്രമാക്കി മാറ്റുന്നതിന് വേണ്ടി സർക്കാരിന്റെ പൂർണ പിന്തുണയുണ്ടെന്നും രാജ്നാഥ് ...

സാങ്കേതിക വിദ്യയുടെ കടന്നുവരവ് പുതിയ വെല്ലുവിളി; പ്രതിരോധം ശക്തിപ്പെടുത്താൻ സ്വകാര്യ മേഖലയുടെ പങ്കാളിത്തം അനിവാര്യം: രാജ്‌നാഥ് സിംഗ്‌

ന്യൂഡൽഹി: പ്രതിരോധ മേഖലയെ ശക്തിപ്പെടുത്താൻ സ്വകാര്യ മേഖല പ്രധാന പങ്ക് വഹിക്കണമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്‌. നൂതന ആശയങ്ങൾ കൊണ്ടുവരാനും സാങ്കേതിക വിദ്യയുണ്ടാക്കുന്ന ദ്രുതഗതിയിലുള്ള മാറ്റങ്ങളുമായി ...

പ്രതിരോധ മേഖലയിലെ ആത്മനിർഭരത; ചുക്കാൻ പിടിക്കുന്നത് ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ്; പ്രശംസിച്ച് പ്രതിരോധ സഹമന്ത്രി

ബെം​ഗളൂരു: പ്രതിരോധ മേഖലയിൽ ആത്മനിർഭരത കൈവരിക്കുന്നതിൽ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിന് വലിയ പങ്കുണ്ടെന്ന് കേന്ദ്ര പ്രതിരോധ സഹമന്ത്രി സഞ്ജയ് സേത്ത്. എച്ച്എഎല്ലിൻ്റെ സൗകര്യങ്ങൾ നേരിൽ കണ്ട് വിലയിരുത്തുകയായിരുന്നു ...

പ്രതിരോധ മേഖലയുടെ അഭൂതപൂർവമായ വളർച്ചയെ പ്രശംസിച്ച് പ്രധാനമന്ത്രി; ഓരോ ദിനവും ഭാരതം സ്വയംപര്യാപ്തത കൈവരിക്കുന്നുവെന്ന് മോദി

‌ന്യൂഡൽഹി: പ്രതിരോധ മേഖലയിലെ കുതിപ്പിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഭൂതപൂർവമായ പുരോഗതിയിലൂടെയാണ് ഭാരതം കടന്നുപോകുന്നതെന്നും ഇന്ത്യ കൂടുതൽ സ്വയംപര്യാപ്തമാകുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. എക്കാലത്തെയും വലിയ ഉത്പാദനമാണ് ...

പ്രതിരോധമേഖലയിലെ സാങ്കേതിക മുന്നേറ്റം അനിവാര്യം: രാജ്‌നാഥ് സിംഗ്

ന്യൂഡൽഹി: പ്രതിരോധമേഖലയിലെ സാങ്കേതിക മുന്നേറ്റത്തിന്റെ ആവശ്യകത എടുത്തുപറഞ്ഞ് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. അതിർത്തികളിലെ ഭീഷണികൾ കണക്കിലെടുത്ത് സാങ്കേതികരംഗം ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണെന്നും ചൈനയെയും പാകിസ്താനെയും പരാമർശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ...

വ്യോമസേനയുടെ 14-ാമത് വ്യോമ പ്രദർശനം ബെംഗളൂരുവിൽ ;പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം നിർവ്വഹിക്കും

ന്യൂഡൽഹി : വ്യോമസേനയുടെ 14-ാമത് വ്യോമ പ്രദർശനം 'എയ്‌റോ ഇന്ത്യ' യുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി തിങ്കളാഴ്ച്ച നിർവ്വഹിക്കും. ബെംഗളൂരുവിൽ യെലഹങ്കയിലെ സായുധ സേന സറ്റേഷനിലാണ് ഉദ്ഘാടനം. ...

ഇന്ത്യ ആത്മനിർഭറിലേക്ക്; 780 പ്രതിരോധ ഉത്പന്നങ്ങളുടെ ഇറക്കുമതി വിലക്കാൻ രാജ്യം; സംവിധാനങ്ങൾ തദ്ദേശീയമായി നിർമ്മിക്കും

ന്യൂഡൽഹി : ആത്മനിർഭർ ഭാരത് എന്ന ലക്ഷ്യത്തിന്റെ ഭാഗമായി പ്രതിരോധ ഉത്പന്നങ്ങളുടെ ഇറക്കുമതി പൂര്‍ണമായും നിര്‍ത്തലാക്കാനൊരുങ്ങി ഇന്ത്യ. ഇത്തരത്തില്‍ 780 പ്രതിരോധ സംവിധാനങ്ങളുടെ  പട്ടിക രാജ്യം തയ്യാറാക്കിക്കഴിഞ്ഞു. ...