“യുദ്ധത്തിന്റെ സ്വഭാവം മാറുന്നു; ഭാരതത്തിനെതിരെ ഉയരുന്ന ഭീഷണികളെ ‘സുദർശനചക്രം’ കൊണ്ട് നേരിടും”, പുതിയ പ്രതിരോധ സംവിധാനം വികസിപ്പിക്കുമെന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി: ഭാരതത്തിനെതിരെ ഉയരുന്ന ഭീഷണികൾക്ക് നേരെ പുതിയ പ്രതിരോധ സംവിധാനമായ സുദർശന ചക്രം പ്രയോഗിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഏത് തരത്തിലുള്ള ഭീഷണിയെയും പ്രതിരോധിക്കാൻ സുദർശൻ ചക്രത്തിന് സാധിക്കുമെന്നും ...

