"യുദ്ധത്തിന്റെ സ്വഭാവം മാറുന്നു; ഭാരതത്തിനെതിരെ ഉയരുന്ന ഭീഷണികളെ 'സുദർശനചക്രം' കൊണ്ട് നേരിടും", പുതിയ പ്രതിരോധ സംവിധാനം വികസിപ്പിക്കുമെന്ന് പ്രധാനമന്ത്രി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“യുദ്ധത്തിന്റെ സ്വഭാവം മാറുന്നു; ഭാരതത്തിനെതിരെ ഉയരുന്ന ഭീഷണികളെ ‘സുദർശനചക്രം’ കൊണ്ട് നേരിടും”, പുതിയ പ്രതിരോധ സംവിധാനം വികസിപ്പിക്കുമെന്ന് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 15, 2025, 12:42 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഭാരതത്തിനെതിരെ ഉയരുന്ന ഭീഷണികൾക്ക് നേരെ പുതിയ പ്രതിരോധ സംവിധാനമായ സുദർശന ചക്രം പ്രയോ​ഗിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഏത് തരത്തിലുള്ള ഭീഷണിയെയും പ്രതിരോധിക്കാൻ സുദർശൻ ചക്രത്തിന് സാധിക്കുമെന്നും രാജ്യത്തിന്റെ പ്രതിരോധശേഷിയെ വർദ്ധിപ്പിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

പ്രതിരോധ മന്ത്രാലയം വികസിപ്പിച്ചെടുക്കുന്ന ഈ പുത്തൻ സാങ്കേതിക കവചം നിർണായകമായ എല്ലാ വെല്ലുവിളികളിൽ നിന്നും ഉയർന്നുകൊണ്ടിരിക്കുന്ന ഭീഷണികളിൽ നിന്നും പൂർണ സുരക്ഷ ഉറപ്പാക്കുന്നു. അടുത്ത പത്ത് വർഷത്തിനുള്ളിൽ ഈ സുദർശൻ ചക്രം സാങ്കേതികവിദ്യ വികസിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ഭ​ഗവാൻ ശ്രീകൃഷ്ണനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് രാജ്യത്തിന്റെ പ്രതിരോധ മേഖലയുടെ പുതിയ സുരക്ഷാ സംവിധാനത്തിന് സുദർശന ചക്രം എന്ന് പേരിട്ടിരിക്കുന്നത്.

സു​ദർശനചക്രം ദൗത്യം ഉടൻ ആരംഭിക്കും. 2035 ആകുമ്പോൾ ദേശീയ സുരക്ഷാ കവചം വികസിപ്പിക്കാനും ശക്തിപ്പെടുത്താനും സാധിക്കും. കൃത്യമായ ലക്ഷ്യം കണക്കാക്കുന്ന സംവിധാനവും അത്യാധുനിക ആയുധങ്ങളും ദൗത്യത്തിൽ ഉൾപ്പെടുത്തും. ഇത് ശത്രുക്കളുടെ ആക്രമണം തടയാനും ശക്തമായി പ്രതിരോധിക്കാനും സഹായിക്കുന്നു. സുദർശന ചക്രം പോലെ ലക്ഷ്യമിട്ട സ്ഥലത്തേക്ക് മിസൈൽ ആക്രമണം നടത്താനുള്ള ശേഷിയും ഇതിനുണ്ട്.

യുദ്ധത്തിന്റെയും വെല്ലുവിളികളുടെയും സ്വഭാവം മാറിക്കൊണ്ടിരിക്കുകയാണ്. എല്ലാത്തിനും ഭാരതം സജ്ജമായിരിക്കേണ്ടതുണ്ട്. സാങ്കേതികവിദ്യകൾ പുരോ​ഗമിക്കുന്നതോടൊപ്പം സൈനിക ശക്തി വർദ്ധിപ്പിക്കുന്നതും തുടരുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Tags: prime ministerIndiaSudarshan Chakradefence system
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies