2047-ഓടെ ഇന്ത്യ ഒരു വികസിത രാജ്യമാകും: രാജ്‌നാഥ് സിംഗ്
മുംബൈ: 2047-ഓടെ ഇന്ത്യ ഒരു വികസിത രാജ്യമാകുമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായത്തിൽ 2027 ഓടെ ഇന്ത്യ ലോക സമ്പദ്വ്യവസ്ഥയിൽ മൂന്നാം സ്ഥാനത്തെത്തുമെന്നും കേന്ദ്രമന്ത്രി ...



