2047-ഓടെ ഇന്ത്യ ഒരു വികസിത രാജ്യമാകും: രാജ്‌നാഥ് സിംഗ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

2047-ഓടെ ഇന്ത്യ ഒരു വികസിത രാജ്യമാകും: രാജ്‌നാഥ് സിംഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 15, 2023, 05:33 pm IST
FacebookTwitterWhatsAppTelegram

മുംബൈ: 2047-ഓടെ ഇന്ത്യ ഒരു വികസിത രാജ്യമാകുമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായത്തിൽ 2027 ഓടെ ഇന്ത്യ ലോക സമ്പദ്വ്യവസ്ഥയിൽ മൂന്നാം സ്ഥാനത്തെത്തുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. മഹാരാഷ്‌ട്രയിലെ പൂനെ ഡിഫൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് ടെക്നോളജിയുടെ ബിരുദദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘രാജ്യം ഇപ്പോൾ സ്വാശ്രയമായി മാറിക്കോണ്ടിരിക്കുകയാണ്. രാജ്യം ഇന്ന് സാങ്കേതികവിദ്യയുടെ ഉയർച്ചയ്‌ക്ക് സാക്ഷ്യം വഹിക്കുകയാണ്. പ്രതിരോധ മേഖലയിൽ ഇന്ന് നിരവധി സൈബർ പ്രശ്‌നങ്ങൾ നേരിടുന്നുണ്ട്. ഭീക്ഷണികൾ വർദ്ധിക്കുന്നു. എന്നാലും സാങ്കേതികവിദ്യയുടെ പുരോഗതിയിലേക്ക് നാം നീങ്ങേണ്ടതുണ്ട്. സാങ്കേതികവിദ്യ മുന്നോട്ട് കൊണ്ടുപോകാനുള്ള ശ്രമങ്ങൾ വികസിപ്പിക്കണം. ഇന്ത്യ ലോക സമ്പദ്വ്യവസ്ഥയിൽ മൂന്നാം സ്ഥാനത്തെത്തുമെന്ന് സാമ്പത്തിക വിദഗ്ധർ ഉറപ്പിച്ചുപറയുന്നു. നമ്മുടെ സ്വപ്‌നം സാക്ഷാത്കരിക്കാൻ നാം അതിനായി പ്രവർത്തിക്കണം’അദ്ദേഹം പറഞ്ഞു.

‘നാം സ്വാശ്രയത്വത്തിന് ഊന്നൽ നൽകണം. മറ്റ് രാജ്യങ്ങളെ പോലെ അടിസ്ഥാന ആവശ്യകതകൾ നാം തന്നെ നിർമ്മിക്കുകയും കയറ്റുമതി ചെയ്യുകയും വേണം എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. ഇതിലൂടെ രാജ്യത്തെ പൗരന്മാർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് സഹായകമാകും. പ്രതിരോധ ഉപകരണങ്ങളുടെ കയറ്റുമതിയിൽ വർദ്ധനവാണ് സർക്കാർ മുന്നിൽ കാണുന്നത്. 2014-ൽ ഈ മേഖലയിലെ കയറ്റുമതി 900 കോടിയായിരുന്നു. എന്നാൽ ഇപ്പോൾ അത് 16,000 കോടി രൂപയായി ഉയർന്നു. ഞങ്ങൾ നൂതന ആശയങ്ങൾ കൊണ്ടുവരുന്നു. റൈഫിളുകളും മിസൈലുകളും വിമാനങ്ങളും ഇന്ത്യയിൽ നിർമ്മിക്കുന്നുണ്ട’. എന്നും രാജ്‌നാഥ് സിംഗ് വ്യക്തമാക്കി.

Tags: MumbaiDeffence ministerRajnadh singh
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies