മുംബൈ വിമാനത്താവളത്തിലെ ശുചിമുറിയിൽ നവജാതശിശുവിന്റെ മൃതദേഹം
മുംബൈ: വിമാനത്താവളത്തിലെ ശുചിമുറിയിൽ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി. ശുചിമുറിയിലെ ചവറ്റുകുട്ടയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാത്രി 10-30നാണ് മൃതദേഹം കാണുന്നത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ...


