രാത്രി ഫോൺ നോക്കി കിടന്ന് വൈകിയാണോ ഉറങ്ങുന്നത്; എങ്കിൽ നിങ്ങൾക്ക് ഈ രോഗമായിരിക്കാം..; കരുതിയിരുന്നോളൂ..
'രാത്രി എത്ര നേരം വരെ വേണെങ്കിലും സിനിമയും സീരിയലുകളും സീരീസുകളും കണ്ട് ഇരിക്കാം, എന്നാൽ രാവിലെ എഴുന്നേൽക്കാൻ മടിയാ..' എന്നു പറയുന്നവരായിരിക്കും ബഹുഭൂരിപക്ഷം കൗമാരക്കാരും. രാത്രി കിടന്നാലും ...

