രാത്രി ഫോൺ നോക്കി കിടന്ന് വൈകിയാണോ ഉറങ്ങുന്നത്; എങ്കിൽ നിങ്ങൾക്ക് ഈ രോഗമായിരിക്കാം..; കരുതിയിരുന്നോളൂ..
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

രാത്രി ഫോൺ നോക്കി കിടന്ന് വൈകിയാണോ ഉറങ്ങുന്നത്; എങ്കിൽ നിങ്ങൾക്ക് ഈ രോഗമായിരിക്കാം..; കരുതിയിരുന്നോളൂ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 19, 2024, 08:07 pm IST
FacebookTwitterWhatsAppTelegram

‘രാത്രി എത്ര നേരം വരെ വേണെങ്കിലും സിനിമയും സീരിയലുകളും സീരീസുകളും കണ്ട് ഇരിക്കാം, എന്നാൽ രാവിലെ എഴുന്നേൽക്കാൻ മടിയാ..’ എന്നു പറയുന്നവരായിരിക്കും ബഹുഭൂരിപക്ഷം കൗമാരക്കാരും. രാത്രി കിടന്നാലും വീണ്ടും മൊബൈൽ ഫോണിൽ നോക്കി സമയം ചെലവഴിച്ചില്ലെങ്കിൽ വിവിധ ബുദ്ധിമുട്ടുകളും സമ്മർദ്ദങ്ങളും ഇത്തരക്കാർക്ക് അനുഭവപ്പെടാറുണ്ട്. എന്നാൽ രാത്രി വൈകി ഉറങ്ങുന്നതും വൈകി എഴുന്നേൽക്കുന്നതും ഡിലൈഡ് സ്ലീപ് ഫെയ്‌സ് സിൻഡ്രോം എന്നറിയപ്പെടുന്ന രോഗമാണെന്ന് പഠനങ്ങൾ പറയുന്നു.

പതിവായി രാത്രി 2 മണിക്കും 3 മണിക്കും ഉറങ്ങുന്നത് ശരീരത്തിന് ലഭിക്കേണ്ട ആവശ്യമായ ഉറക്കത്തിന്റെ അളവ് കുറയ്‌ക്കുകയും ഇത് പല രോഗങ്ങളിലേക്ക് കൗമാരക്കാരെ തള്ളി വിടുകയും ചെയ്യുന്നു. ക്ഷീണം, പഠനത്തോടുള്ള വിരസത, സമ്മർദ്ദം ഇതെല്ലാം ഡിഎസ്പിഎസ് ബാധിച്ച ആളുകൾ അനുഭവിക്കുന്ന പ്രശ്‌നങ്ങളാണ്. രാത്രിയിൽ ഇരുണ്ടവെളിച്ചത്തിൽ ഫോണുകൾ ഉപയോഗിക്കുന്നത് ചെറു പ്രായത്തിൽ തന്നെ കുട്ടികളുടെ കാഴ്ച ശക്തി കുറയ്‌ക്കുന്നതിന് കാരണമാകുന്നു. ഓർമ്മക്കുറവ്, അലസത, വിശപ്പില്ലായ്മ, മൂഡ് സ്വിംഗ്‌സ് എന്നിവയും ഡിഎസ്പിഎസ് ബാധിച്ച ആളുകളിൽ പ്രകടമാകുന്നു.

Tags: HealthSUBDelayed Sleep Syndrome
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies